0%

Chapter Title : മൂക്കുത്തി [Sarath]

Author : Kambikathakal Read All Parts 626
വീണ്ടും തിരച്ചിൽ തുടങ്ങി. പെട്ടെന്നു കിണറ്റിൻ കരയിൽ  ഒരു രൂപം ഞാൻ കണ്ടു. നേരത്തെ കണ്ട അതെ രൂപം കയ്യിൽ ഒരു വടി പോലെത്തെ എന്തോ ഉണ്ട്. ഞാൻ പിറകോട്ടു നോക്കിയപ്പോ എന്റെ കൂടെ ഉള്ള ആരെയും കാണാൻ ഇല്ല. ദൈവമേ പെട്ടോ.... ഞാൻ ദാസേട്ടന്റെ വീടിന്റെ പുറകിലേക്ക് മാറി. ഉറക്കെ വിളിച്ചാലോ എന്ന് തോന്നി പക്ഷെ ഈ പ്രാവിശ്യം ഇവൻ മിസ്സ്‌ ആകരുത്. ഞാൻ ഫോൺ എടുത്ത് കാൾ ചെയ്യുന്നതിന് പകരം അര്ജുന്  ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു അവൻ ഇപ്പൊ അവിടെ എത്ത എന്ന് റിപ്ലേ തന്നു. ഞാൻ അവിടെ തന്നെ നിന്നു. ഞാൻ അവിടേക്ക് ഒന്നൂടെ നോക്കിയപ്പോ അയാൾ എന്റെ നേരെ വരുന്നു. എനിക്ക് എന്താ ചെയ്യന്നു പിടി കിട്ടാത്തെ അവസ്ഥേൽ ആയിരുന്നു. ഞാൻ വീണ്ടും വീടിന്റെ സൈഡിലേക്ക് മാറി അടുക്കള ഭാഗത്ത്‌ എത്തി. സാമാന്യം ഒരു പഴയ വീട് ആണ് ദാസേട്ടന്റെത്. ഞാൻ അടുക്കള ഭാഗത്ത്‌ എത്തിയപ്പോൾ എന്താ ഇപ്പൊ ചെയ്യാ എന്ന കൺഫ്യൂഷനിൽ ആയിരുന്നു. അപ്പോഴായിരുന്നു അടുക്കളയിലെ ഗിൽസ് ശ്രെദ്ധിച്ചത് ഞാൻ പെട്ടെന്ന് അതിൽ പിടിച്ച് വീടിന്റെ സൺ‌ഷെയ്ഡിൽ എങ്ങനൊയൊ  എത്തി.
ഞാൻ അവിടെ കെടന്നുകൊണ്ട് കള്ളനെ നോക്കി നിന്നു. പെട്ടെന്ന് എന്റെ അടുത്തുള്ള എയർ ഹോളിലൂടെ എന്റെ മുഖത്തു വെട്ടം അടിച്ചത്. ആരോ ലൈറ്റ് ഇട്ടതാണ് എന്ന് എനിക്ക് മനസ്സിൽ ആയി. ഞാൻ മെല്ലെ എയർഹോളിലൂടെ ഉള്ളിലോട്ട് നോക്കി അനീഷ് ഏട്ടൻ ആയിരുന്നു അത് ദാസേട്ടന്റെ അനിയൻ. വാതിൽ അടക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കിയപ്പോ ഞാൻ ശെരിക്കും

💬 Comments

View all comments