Chapter Title : മൂലോം പൂരാടോം [Hari bangalore]
സരസു ചേച്ചിയുടെ വീടാണ്. ചേച്ചിയുടെ ഭർത്താവു നാട് വിട്ടു പോയതാണ്. ഒരു മകനുണ്ട് രവി, രവിയോട് ഞാൻ കൂട്ട് കൂടുന്നതിൽ അച്ഛനുമമ്മക്കും എതിർപ്പില്ലായിരുന്നു.
ഈ മൂന്നു വീടുകളൊഴിച്ചാൽ വേറെ വീടുകൾ അടുത്തില്ലായിരുന്നു. ബാക്കി എല്ലാം ഒരു മുതലാളിയുടെ വസ്തു ആയിരുന്നു. വല്യച്ഛൻ ഒരു പേര് കേട്ട കളരി അഭ്യാസി ആയിരുന്നു അഞ്ചു മക്കളായിരുന്നു. ഏറ്റവും ഇളയ ആളിന് മൂത്ത ആളിനേക്കാൾ മുപ്പതു വയസിനിടെ വിത്യാസം ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ വല്യച്ഛന്റെ രണ്ടാമത്തെ മകളുടെ കല്യാണം കഴിഞ്ഞ സമയത്താണ് വല്യമ്മ വീണ്ടും ഗർഭിണി ആയത്. അപ്പുറത്തു മരുമകൻ മകളെ ഗർഭിണി ആക്കിയപ്പോൾ ഇപ്പുറത്തു വല്യച്ഛൻ വല്യമ്മയുടെ വയറ്റിലും വിത്ത് പാകി. വല്യച്ഛന്റെ ഇളയ മകനാണ് ഷിബു ചേട്ടൻ..
ഷിബു ചേട്ടന്റെ മൂത്ത പെങ്ങളുടെ മക്കൾക്ക് ഷിബു ചേട്ടനേക്കാൾ പ്രായം ഉണ്ടായിരുന്നു. സ്വന്തം പെങ്ങളുടെ മകനെ ചേട്ടാ എന്ന് വിളിക്കേണ്ട ഗതികേടുണ്ടായ ഹതഭാഗ്യൻ ആയിരുന്നു ഷിബു ചേട്ടൻ. ജോലി. ചേട്ടന്റെ ഭാര്യ സ്കൂൾ ടീച്ചർ ആയിരുന്നു.
എന്റെ സ്കൂളിൽ തന്നെ ആണ് സുമ ചേച്ചിയും പഠിപ്പിക്കുന്നത് . പക്ഷെ സുമ ചേച്ചിക്കെന്നോട് വലിയ സ്നേഹം ആയിരുന്നു. എന്നും രാവിലെ ഞാനും സുമ ചേച്ചിയും ഒരുമിച്ചാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. ഷിബു ചേട്ടന് കപ്പലിലായിരുന്നു ജോലി എല്ലാ മൂന്ന് മാസം കൂടുമ്പോഴുംഒരു മാസം അവധിക്കു വരും ഷിബുചേട്ടൻ വന്നാൽ പിന്നെ എനിക്കും രവിക്കും കുശാലാണ്. എന്നും കറങ്ങാൻ ടൗണിൽ പോകും. നല്ല ഫുഡ് ഒക്കെ വാങ്ങി തരും. സിനിമക്ക് പോകും.
അങ്ങനെ എല്ലാം അടിച്ചു പൊളിക്കും. അച്ഛനിതൊന്നും ഇഷ്ടമല്ലെങ്കിലും എതിര് പറയില്ല. ചേട്ടനും
💬 Comments
View all comments