Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 10 [ആനന്ദന്‍]
തന്റെ മകളെ കെട്ടുന്ന പയ്യന്റെ ഒന്നാം കല്യാണം ആണെന്ന് ഉള്ള സത്യം അയാളെ കുറച്ചൊന്നുമല്ല ആഹ്ലാദഭരിതൻ ആക്കിയത് കൂടാതെ താൻ നല്ല സ്ത്രീധനം നൽകുന്നു ഈ രണ്ടു സംഗതി അയാൾ അതിൽ ഉള്ള വിവരകേട് ഓർക്കാതെ അയാൾ ബന്ധുക്കൾക്കിടയിൽ മേനി പറഞ്ഞു നടന്നു. എന്നാൽ താൻ സ്വയം ഒരു കോമാളി ആയി എന്ന് അയാൾ അറിഞ്ഞില്ല അയാളുടെ ഈ മണ്ടത്തരം ആണ് പൂനം മുതലെടുത്തു കോളേജിൽ പഠിക്കുന്ന സമയത്തു കാശ് അടിച്ചു മാറ്റി കൊണ്ട് അമീറിന് കൊടുത്തിരുന്നത്
ഈ സമയം പൂനം മേക്കപ്പ് ചെയുക ആയിരുന്നു ഇടയ്ക്കു അവൾ പുറത്തു നോക്കുന്നു ജനൽ വഴി അതെയോ പ്രതീക്ഷിക്കുന്നു എന്ന മട്ടിൽ സമയം നടന്നു പോയി പൂനത്തിനെയും കൊണ്ട് വീട്ടുകാർ വിവാഹ സ്ഥലത്തു ചെന്നു
അവിടെ വരനും പാർട്ടിയും എത്തി. വിവാഹ വേഷത്തിൽ വരുണിനെ കണ്ട ആർക്കും തെറ്റ് പറയാൻ തോന്നിയില്ല പൂനവും ആയി നല്ല മാച്ച് തോന്നി
പൂനം നല്ലപോലെ സ്വർണ്ണഭരണങ്ങൾ അണിഞ്ഞിരുന്നു വരന്റെ അച്ഛൻ ആയിരുന്ന രാജേന്ദറിന്റെ കണ്ണുകൾ അതിൽ വീണു ഒപ്പം പൂനത്തിന്റെ ബ്ലൗസ്സിൽ പൊതിഞ്ഞ വീർത്ത മുലകളിലും വയറിലും പതിഞ്ഞോ എന്ന് തോന്നി
എന്നാൽ പിന്നെ താമസിക്കേണ്ട നമുക്ക് ചടങ്ങ് തുടങ്ങാം എന്ന് രാജേന്ദർ പറഞ്ഞു അങ്ങനെ വിവാഹ ചടങ്ങ് തുടങ്ങി.
ഈ സമയം പുറത്തു ഒരു പുതിയ കാർ വന്നു നിന്നും അതിൽ നിനക്കും ചാന്ദിനി ഇറങ്ങി. കിരൺ അതിൽ ഉണ്ടായിരുന്നു അവൻ ഇറങ്ങിയില്ല വെറുതെ ഒരു സംസാരം ഉണ്ടാക്കേണ്ട അവൻ കാർ മാറ്റി ഇട്ടു അതിൽ ഇരുന്നു. ഹരിദേവ ചാന്ദിനിയെ
💬 Comments
View all comments