0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 10 [ആനന്ദന്‍]

Author : Kambikathakal Read All Parts 575

കണ്ടും അയാളും ഭാര്യയും മകളുടെ അടുത്ത് നിന്ന് അയാളുടെ ഭാര്യാ കിരണിനെ തിരക്കി കാറിൽ ഉണ്ട് എന്ന്‌ ആഗ്യം കാണിച്ചു.ചാന്ദിനിയെ കണ്ട പൂനം താൻ ഒരു പാട് സന്തോഷത്തിൽ ആണെന്ന് കാണിക്കാൻ സന്തോഷം മുഖത്തു വാരി വിതറി. വാസ്തവത്തിൽ അവൾ കടുത്ത അസൂയിലും കുശു‌ബിലും ആയിരുന്നു ചാന്ദിനിയെ കണ്ടപ്പോൾ.വില കൂടിയ സാരി പിന്നെ മാച്ചിങ് ബ്ലൗസ് നല്ല മെറൂൺ കളർ ആണ്‌ രണ്ടിനും വിലകൂടിയ കല്ല് പതിച്ച ഒറണമെൻറ്സ് എല്ലാം. ഒരു വേള വരുണിന്റെ കണ്ണുകൾ ചാന്ദിനിയിൽ പതിഞ്ഞു അഴക് അളവുകളിലും.

അങ്ങനെ പൂനത്തിന് വരുൺ താലി ചാർത്തി. പൂനത്തിന്റെ അച്ഛൻ അഹങ്കാരത്തിൽ തന്റെ അളിയനെയും മകളെയും നോക്കി. അത് കണ്ടു വല്ലാതെ ഒരു ചിരിയും അയി രാജേന്ദർ എന്ന രാജ്‌ ഇവന്റെ എല്ലാ സ്വത്തും ഇനി എന്റെ കൈപിടിൽ ആകും വൈകാതെ എന്ന ഭാവത്തിൽ വിവാഹം കഴിഞ്ഞു പൂനം എല്ലാവരോടും യാത്ര പറഞ്ഞു വരുണിന്റെ കൂടെ കാറിൽ കയറി ഇവൾ ഇവിടെ എങ്കിലും ഒരു കുഴപ്പവും കാണിക്കരുത് എന്ന മട്ടിൽ ആയിരുന്നു ബന്ധുക്കൾ

അവിടെ അവൾക്കു നല്ല സ്വീകരണം ആയിരുന്നു ലഭിച്ചത് കാരണം രാജേന്ദറിന്റെ കർശന നിർദേശം ആയിരുന്നു കാരണം അയാൾക്ക്‌ ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു പിന്നെ വരുണിന്റെ അമ്മ ഒരു രോഗി ആയിരുന്നു എന്നാൽ ജോലി ചെയ്യാൻ ജോലിക്കാരി ഉണ്ടായിരുന്നു അവിടെ വിവാഹ സൽക്കാരം പൊടിപൊടിച്ചു. പൂനം സന്തോഷിച്ചു ഇവിടെ തനിക്കു ഉറപ്പായും വിലയുണ്ട്

അന്ന് രാത്രി അയി വരുൺ അവനും ആയുള്ളൂ ആദ്യ രാത്രി അതിനു വേണ്ടി പൂനം കാത്തിരുന്നു. ആ വീട്

💬 Comments

View all comments