0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 2 [ആനന്ദന്‍]

Author : Kambikathakal Read All Parts 393

പതിപ്പ് പോലെ തോന്നി. ആ ചെറുപ്പക്കാരന്‍ ഏകദേശം എന്റെ ഉയരം 5.11 ft .അവന്‍ ചുറ്റും നോക്കി മുന്‍വശത്ത് ഏതാനും വരികള്‍ സീറ്റ് കാലി ആയിരുന്നു. അതിനു മുന്‍പിലത്തെ വരിയില്‍ ആളുകൾ ഉണ്ടായിരുന്നുള്ളൂ .പിന്നെ  എന്റെ നേരെ ഒന്ന് നോക്കി പിന്നെ ആ പെൺകുട്ടിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു

ആ കിഴവന്‍ വെള്ളം അടിച്ചു ഇരുന്ന് ഉറങ്ങുകയാണ്

നമുക്ക് മുന്‍പില്‍ പോയി ഇരിക്കണ്ട . അവിടത്തെകാളും

വെളിച്ചം ഇവിടെ കുറവാണ്‌.

അപ്പോൾ അവര്‍ക്ക് എന്റെ വേഷം കണ്ടപ്പോൾ വയസ്സുള്ള ഒരു മനുഷ്യന്‍ ആണെന്നാണ് തോന്നിയത്‌

ഈ വേഷം സാധാരണ വയസ്സു ചെന്ന കൃഷിക്കാരുടെ സ്ഥിരം വേഷം ആണ്‌

ബസ് service അവസാനിപ്പിക്കുക എന്റെ  വീടിന്റെ അടുത്ത stop കഴിഞ്ഞു അടുത്ത രണ്ട് stopil കഴിഞ്ഞു ആണ്

അവിടെ ആണ്‌ സുഹൃത്തിന്റെ അമ്മാവന്റെ വീട് അവിടെ ചെന്ന് ഈ സാധനങ്ങള്‍ കൊടുത്തു എനിക്ക് തിരിച്ചു വരണം ഒരു ഓട്ടോ വിളിച്ചാല്‍ മതി. പിന്നെ അമ്മായിയുടെ വീട്ടില്‍ നിന്നും പൂനത്തെ കൂട്ടി വീട്ടില്‍ പോകാം. അവിടെ എന്റെ സ്വിഫ്റ്റ് കാർ ഉണ്ടാകും.

പുറത്ത് നിന്നും പാളി വീണ വെട്ടത്ത് ആ  ചെറുപ്പക്കാര ന്റെ മുഖം ഞാൻ കണ്ടു. ആ മുഖം എനിക്ക് എവിടെയോ കണ്ടപോലെ തോന്നി.  ഞാൻ എന്റെ സുഹൃത്ത് ഒരു കരിമ്പടം എനിക്ക് തന്നിരുന്നു തണുപ്പ് വന്നപ്പോള്‍ ഞാൻ അത് പുതച്ചിരുന്നു.ഞാൻ എന്റെ phones കരിമ്പടത്തിന് ഇടയില്‍ വച്ച് opened ആക്കി ഹൈഡ് ചെയതു ഇരിക്കുന്ന ഫോട്ടോ  നോക്കി.  ഞാൻ ഒന്ന്  നോക്കി അമീര്‍ ആണ് എനിക്ക് opposite

💬 Comments

View all comments