Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 2 [ആനന്ദന്‍]
sides സീറ്റില്‍ വന്നിരുന്നത് എനിക്ക് ചെറിയ നടുക്കം വന്നു. കാണാന്‍ തേടി നടന്നതാണ് അവന്‍ opposite സൈഡിൽ വന്നിരിക്കുന്നു. പോയി പരിജയപ്പെട്ടാലൊ എന്ന് തോന്നി പക്ഷേ പോയില്ല
നമ്മൾ താമസിച്ചു പോയി എന്ന് ആ പെണ്‍കുട്ടി പറയുന്നത് ഞാൻ കേട്ടു. ആ സ്വരം കേട്ട് ഞാൻ ശക്തമായി നടുങ്ങി
എന്റെ ഭാര്യ പൂനം
അത് സിസ്റ്റം ഹാങ്ങ് ആയത് കൊണ്ട് അല്ലെ ചെറുപ്പക്കാരന്‍ മറുപടി നല്‍കി
ചെന്നു ചോദിച്ചാലോ എന്ന് വിചാരിച്ചു എങ്കിലും ഞാൻ അത് അടക്കിപ്പിടിച്ച് ഇരുന്നു
അവർ ഇരുവരും എന്നെ ഒന്ന് നോക്കി. അയാള്‍ പൂണ്ട ഉറക്കം ആണെന്ന് തോന്നുന്നു പൂനം മന്ത്രിച്ചു
എന്തോ ചാരായം ആണ് മൂപ്പര്‍ അകത്ത് ആക്കിയത് എന്ന് തോന്നുന്നു
അതേ ചെറുതായി മണം വരുന്നു
ബസ് അത്ര വലിയ വേഗത്തില്‍ അല്ല ഓടുന്നത്
കുലുക്കം ഒട്ടും ഇല്ല
ഇവർ എന്തിനാണ് ഇത്രയും സീറ്റ്കള്‍ ഉള്ളപ്പോൾ ഇത്രയും പുറകില്‍ വന്നത്
അത് അത്ര ശരി അല്ല
ഇവർ എന്തിനാ ഇവിടെ ഈ അരണ്ട വെളിച്ചം ഉള്ളിടത്ത് വന്നത് എനിക്ക് സംശയം ആയി ഒരു ഐഡിയ തോന്നി camera യുടെ Lance ഭാഗം അവരുടെ നേരെ വച്ചു എന്നിട്ട് recordings button ഓൺ ആക്കി nighmode ഓൺ ആക്കി
ഇപ്പോള്‍ clear ആയി record ആകും
ഞാൻ അവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് ഉറപ്പു വരുത്തി അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അവർ നോക്കുമ്പോള്‍ ഉറങ്ങിയത് പോലെ ചാരി കിടന്നു അഥവാ അടിച്ചു വെളിവ് പോയപോലെ ഉറങ്ങുന്നതു പോലെ ഭാവിച്ചു. ഞാൻ വിളകള്‍
💬 Comments
View all comments