Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]
പൂനത്തിനെ കണ്ടിട്ടില്ല )
ഇക്കാ എന്തുണ്ട് വിശേഷം
ഇക്ക. അല്ല ഇതാര് കിരൺ ആണോ വരൂ
എന്താ വേണ്ടേ
ഞാൻ പറഞ്ഞു ഇക്കയുടെ സ്പെഷ്യൽ ബിരിയാണി
ഇക്ക ഉടനെ നീട്ടി വിളിച്ചു അമീറെ........
എന്റെ പെങ്ങളുടെ മോനാ
അമീർ വന്നു ഉടനെ പൂനതിനെ ഒന്ന് നോക്കി ഹായ് ഡി പൂനം നീ ആയിരുന്നോ
ഇക്ക ഉടനെ ഇടപെട്ടു. അല്ല മോനെ നിനക്കറിയാമോ ഓളെ
അമീർ പറഞ്ഞു മാമ ഇത് ഞങ്ങളുടെ ഓഫീസിൽ ജോലി ചെയുന്ന കുട്ടി ആണ്
അത് കൊള്ളാം നീ ഇവരെ കൂട്ടി ഏറ്റവും ആറ്റത്തുള്ള പ്രൈവറ്റ് റൂമിൽ കൊണ്ട് പോകണം. നീ തന്നെ
കാര്യങ്ങൾ നോക്കണം
ശരി മാമ എന്ന് അമീർ അതിനു റിപ്ലൈ നൽകി
ഞങ്ങൾ അവന്റെ കൂടെ അകത്തു പോകാൻ തുടങ്ങവേ ആണ് ഓർത്തത് ഞങ്ങൾ രണ്ടാളുടേം കൈയികളിൽ സാധനങ്ങൾ ആണ് എന്ന് പിന്നെ ഇവരെ രണ്ടു പേരെയും ഒന്ന് വട്ട് കുളിപ്പിക്കണം എന്നും. ഞാൻ പൂനത്തിനോട് പറഞ്ഞു വരൂ കാറിൽ പോയി ഇത് വച്ചിട്ട് വരാൻ അവൾ പറഞ്ഞു. ഞാൻ അമീറിനെ കൂടെ ഫാമിലി റൂമിൽ പോകാം ചേട്ടൻ വച്ചു വരാൻ. പക്ഷെ എനിക്ക് കാര്യം മനസിലായി. ഞാൻ അത് പറ്റില്ല രണ്ടു കൈയിൽ സാധനം ഉള്ളപ്പോൾ ഡോർ തുറക്കാൻ വയ്യ. നിലത്ത് വാക്കാനാണെകിൽ അവിടെ നല്ല പൊടി മണ്ണ് ആണ്. ഒടുവിൽ പൂനം മനസില്ല മനസോടെ വന്നു. അവൾ എന്നെ പ്രാകി ആണ് എന്റെ കൂടെ വന്നതെന്ന് ഒരു തരം, രണ്ടു തരം മൂന്ന് തരം
കാരണം ഇപ്പോൾ ഞാൻ വിട്ടാൽ. ഇവർ ചെയുന്ന പഗൂഡലോചനക്കു എനിക്ക് തെളിവ് വേണം കാരണം. എനിക്ക് പിന്നെ അത് അനുസരിച് പിന്നെ പ്ലാനുകൾ തയാർ ആക്കണം ഒപ്പം എന്റെ സുരക്ഷയും ഈ കാരണം മുന്നിൽ കണ്ടു കൊണ്ട് ഞാൻ തയാർ ചെയ്ത ക്യാമറ ബാഗിൽ ആണ് അത് കാറിൽ ഇരിക്കുന്നു.. ബാഗിന്റ പുറത്തു ആർക്കു കാണാത്ത രീതിയിൽ ആണ് ഫിക്സ് ചെയ്തിരിക്കുന്നത്. നല്ലപോലെ ക്ലിയർ ആയി റെക്കോർഡ് ആകും ഒപ്പം സൗണ്ടും. ഒരു
💬 Comments
View all comments