0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Author : Kambikathakal Read All Parts 491

ഒക്കെ

ആ സമയത്തു പോലും അവൾ ചാറ്റിങ് നടതുന്നുണ്ടായിരുന്നു അതും ഞാൻ മാറിയപ്പോൾ അവനെ ആണ്

അമീർ അവന്റെ ഉദ്ദേശ്യം  പണവും മറ്റു സുഖം വും ആണ്‌ എനിക്ക് ഊഹിക്കാൻ പറ്റും എനിക്ക് ഒന്നും അറിയില്ല എന്ന ഭാവത്തിൽ അവർ മുൻപോട്ടു പോകട്ടെ

പർച്ചെസ് കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ തീരുമാനിച്ചപ്പോൾ

അവൾ പറഞ്ഞു

ഞാൻ എന്റെ കൂടെ ജോലി ചെയുന്ന ആമീയെ വിളിക്കട്ടെ അവൾക്കറിയാം നല്ല ഒരു ഹോട്ടൽ (അത് ആമി അല്ല അമീർ ആണേ )

നീ പറഞ്ഞത് പ്രകാരം അത് എം എം ഹോട്ടൽ ആൻഡ് കാബാബ് സെന്റർ ആണ്. എല്ലാം നോർത്തിന്ത്യൻ ഫുഡും അവിടെ കിട്ടും. അതിന്റെ ഉടമ അച്ഛന്റെ പരിചയക്കാരൻ ആണ്. ഇന്നലെ പോയ ഒരു കല്യാണത്തിന് അവർ ആയിരുന്നു കാറ്ററിംഗ്. നല്ല ഫുഡ്‌ ആയിരുന്നു ഞാൻ പറഞ്ഞു. പൂനം വല്ലാത്ത ആശയകുഴപ്പത്തിൽ ആയി. അവൾ അത് തീർക്കും വരെ ഒന്ന് മാറി നിൽക്കാം. കാരണം അവൾ അമീറിനെ വിളിച്ചു ഇനി എന്താണ് അടുത്ത മൂവേമെന്റ് എന്താണെന്നു ആലോചിക്കും

ഞാൻ കുറച്ചു ക്യാഷ് എടുത്തിട്ട് വരാം അപ്പുറത്തെ എടിഎം ചൂണ്ടി ഞാൻ പറഞ്ഞു അവിടെ രണ്ടു പേർ ക്യൂവിൽ ആണ് . അവർക്കു സംസാരിക്കാൻ സമയം കിട്ടും. ഞാൻ ക്യൂവിൽ നിന്നും ഫോൺ എടുത്ത് മൂവേമെന്റ് നോക്കി. ഞാൻ അവൾക്ക് പുറം തിരിഞ്ഞ അവസ്ഥയിൽ ആണ്. ഞാൻ തിരിയ്മ്പോൾ കാണാം.

എന്നാൽ അവൾ കാൾ ഡയൽ ചെയ്‌തിട്ട് കട്ട്‌ ചെയ്തു. വിളിക്കുന്നത്‌ സേഫ് അല്ല എന്ന് തോന്നി ക്കാണും. എനിക്ക് അത്

💬 Comments

View all comments