0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Author : Kambikathakal Read All Parts 493

നല്ലപോലെ കണ്ണാടി ഡോർ റിഫലാക്ട് ചെയ്തു കാണാം പിന്നെ ടൈപ്പ് ആണെന്ന് തോന്നുന്നു  ഞാൻ ഉടൻ അവളുടെ വാട്സ്ആപ്പ് വെബ് വഴി നോക്കി

അവൾ പറയുന്നു കിരൺ ചേട്ടന് നിന്റെ മാമനെ നല്ല പരിജയം ഉണ്ട്‌. പ്ലാൻ നടക്കുമോ

പേടിക്കണ്ട നിങ്ങൾക്ക് ഫുഡ് കൊണ്ട് വരുന്നത് ഞാൻ ആയിരിക്കും തികച്ചും യാശൃംശ്ചികം അയി ആണ് ഞാൻ വരുന്നത് അപ്പോൾ നീ എന്റെ പേര് വിളിക്കണം ഓക്കേ

പിന്നെ എന്റെ കൂടെ മാമൻ വരും  മാമ്മന് കിരൺ ചേട്ടനെ പരിചയം ഉണ്ട്. പിന്നെ നിങ്ങളെ സർവീസ് ചെയ്യാൻ മാമ എന്നെ ഏല്പിക്കും അത് ഞാൻ നോക്കിക്കൊള്ളാം

അമീർ മറുപടി നൽകി

സൂപ്പർ പൂനം അവനെ  അഭിനന്ദിച്ചു

കൊള്ളാം ചക്കരെ നീ നിന്റെ പ്ലാനിങ് ഒക്കെ നടത്തു ആ പ്ലാൻ എന്ത് ആണെന്ന് ഞാൻ കണ്ട് പിടിച്ചോളാം അതിനു ഒരു പരിപാടി  ഞാൻ കൊണ്ട് വന്നിട്ടുണ്ട് മനസ്സിൽ കൊണ്ട് ഞാൻ പണം വിത്‌ഡ്രോ ചെയ്തു എടിഎം ഇൽ നിന്നും ഇറങ്ങി

ഞാൻ അവളെയും കൂട്ടി  എം എം  ഹോട്ടലിൽ എത്തി

ഞാൻ അവിടെ കയറി. പൂനം അവിടെ ചുറ്റും നോക്കുന്നു. ഞാൻ നേരെ കൗണ്ടറിൽ ചെന്ന് അഹമ്മദ് ഇക്കയെ വിളിച്ചു (അമീറിന്റെ മാമ, പിന്നെ അമീറിന്റെ വീട്ടുകാർ  പൂനത്തിനെ കണ്ടിട്ടില്ല )

ഇക്കാ എന്തുണ്ട് വിശേഷം

ഇക്ക. അല്ല ഇതാര് കിരൺ ആണോ  വരൂ

എന്താ വേണ്ടേ

ഞാൻ പറഞ്ഞു ഇക്കയുടെ സ്പെഷ്യൽ ബിരിയാണി

ഇക്ക ഉടനെ നീട്ടി വിളിച്ചു അമീറെ........

എന്റെ പെങ്ങളുടെ മോനാ

അമീർ വന്നു ഉടനെ

💬 Comments

View all comments