0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Author : Kambikathakal Read All Parts 481

അതിന്‌ വേണ്ടി എനിക്ക് പലതും  ചെയ്യേണ്ടി വരും. പിന്നെ ഞാന്‍ ഒരു  ഓട്ടോ വിളിച്ചു അമ്മായിയുടെ വീട്ടില്‍ എത്തി. പൂനം എന്നെ കാത്തിരിക്കുന്നു. ഞാൻ ആദ്യമേ അവൾ കാണാതെ കാറിന്റെ ഡിക്കിയിൽ ആ ഡ്രെസ്സ് വച്ചു.

ഞാൻ പൂനത്തെ ഒന്ന് നിരീക്ഷിച്ചു. ആകെ തുടുത്തു ഇരിക്കുന്നു അവളുടെ മുഖം പിന്നെ നല്ല പ്രസരിപ്പ്. തിളക്കമുള്ള കണ്ണുകള്‍.  ഞാൻ അവൾ കാണാതെ അവളുടെ മാറിടം ഒന്ന് ശ്രദ്ധിച്ചു. വിയര്‍പ്പ് ബ്ലൌസിന്റെ കക്ഷം വഴി ഒലിച്ച പാട്, ബ്രായുടെ  വെളുത്തവള്ളി  പുറത്ത്‌ കാണാം .ഞങ്ങൾ കാറിൽ കയറി. AC ഒന്ന് ഓൺ ആക്കി. കാറിന്റെ ഉള്ളില്‍ ഒരു  നേര്‍ത്ത അപരിചിതമായ ഗന്ധം. അത്  എന്റെയോ പൂനത്തിന്റെയോ ബോഡി സ്പ്രേ ഗന്ധം അല്ലാ ഒരു അത്തർ മണം .അത് ആരുടെ ആണ് എന്ന്‌ എനിക്ക് മനസ്സിലായി.

വീട് എത്തി. കാര്‍ പോര്‍ച്ചിൽ ഇട്ട് പൂട്ടി വീടിന്റെ ഉള്ളില്‍ കയറി. പൂനം കുളിച്ച് വരാം  എന്ന് പറഞ്ഞു മുറിയില്‍ കയറി കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുറിയില്‍ എത്തിയപ്പോള്‍   യാദിർച്ഛികമായി കണ്ടത്‌. അലക്കേണ്ട തുണി ഇടുന്ന കുട്ടയില്‍ പൂനം ഇട്ട  വസ്ത്രങ്ങൾ കണ്ടു. ഞാൻ അതിൽ നിന്നും ബ്ലൌസ്  എന്റെ ശ്രദ്ധയിൽ പെട്ടു . നല്ല നനവ് വിശപ്പിന്റെ അല്ല ഉമിനീരില്‍ കുതിർന്നിരിക്കുന്നു. .ബ്രാ പോലും അമീറിന്റെ ഉമിനീരില്‍ കുതിർന്നിരിക്കുന്നു

പെട്ടന്ന് bathroom കുറ്റി എടുക്കുന്ന ഒച്ച. ഞാൻ പെട്ടന്ന് മാറി .അതാ പൂനം വരുന്നു കുളികഴിഞ്ഞ് ഉള്ള വരവ് ആണ്‌ . ഒരു ഇറുകിയ T shirt ആണ് round നെക്, പിന്നെ

💬 Comments

View all comments