Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]
ഒരു pants പോലെ ഒരു dresses. എന്നെ ഒന്ന് ചിരിച്ചു കാണിച്ചു എന്നിട്ട് അടുക്കളയില്‍ പോകാൻ തുടങ്ങിയ അവൾ പെട്ടന്ന് oru ഒരു മെസേജ് notification കേട്ടു
അവള്‍ക്കു വാട്ട്സ്ആപ്പ് വന്ന മെസേജ് ആണ് എന്ന് എനിക്ക് തോന്നി. എനിക്ക് പുറം തിരിഞ്ഞു അവൾ അത് വായിച്ച് അതിന് മറുപടി അയച്ചു. സാധാരണ നിലയില്‍ ഞാന്‍ അവള്‍ക്ക് വന്ന മെസേജ്കൾ അവളുടെ ഫോണ്‍ ഒന്നും എടുക്കില്ല. അതിനുള്ള സൂത്രം ഞാന്‍ ചെയ്തിട്ടുണ്ട് പക്ഷ ഞാന്‍ ഇത് വരെ അത് പരിശോധിച്ച് നോക്കിയില്ല എതായാലും നോക്കണം. ഞാൻ അവളുടെ ഫോൺ നോക്കുകപോലും ചെയ്യില്ല എന്ന് പൂനത്തിന് അറിയാമായിരുന്നു. ഞാൻ ഒന്ന് ചരിഞ്ഞു നോക്കി ഫോൺ എനിക്ക് കാണാം അതില്‍ ആമി എന്ന് സേവ് ചെയ്തിരുന്നു. ഞാൻ പറഞ്ഞത് പെട്ടന്ന് തന്നെ ചെയ്യണം എന്ന് ആയിരുന്നു ആ മെസേജ്
ഇനി എന്നെ കൊന്ന് കളയാന്‍ ആണോ ഇവരുടെ പ്ലാനിങ്. അങ്ങനെ ഇവര്‍ക്ക് ഒന്നിക്കാം . അതോ ഇത് പോലെ വേറെ ഒരുത്തന്റെ ഭാര്യ ആയി ആജീവനാന്തം അമീറിന്റെ രഹസ്യ ഭാര്യ ആയി ജീവിക്കാൻ ആണോ അങ്ങനെ ഇവരുടെ വിരഹ ദാഹം തീർക്കാൻ ആണോ എന്താണ് എന്ന് അറിയണം ഉടൻ . ഇത് അധികം നാള്‍ വച്ച് വച്ച് കൊണ്ട് ഇരിക്കാൻ പറ്റില്ല ജീവിതം ആണ്
ഒരു രക്ത ചൊരിച്ചില്‍ കൂടാതെ പരിഹരിക്കണം
എങ്കിലും ആ മെസേജ് എന്നെ അല്ലട്ടി. അത് ഏതു വിധേനയും കണ്ടെത്തണം
ഫുഡ് കഴിച്ച ശേഷം ഞാൻ അവളോട് പറഞ്ഞു
ഞാൻ ഇപ്പോൾ വരാം. ഒരു laptop
💬 Comments
View all comments