Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]
സർവീസ് ചെയത് കൊടുക്കാൻ ഉണ്ട് നാളെ ആൾ വരും
Ok എന്ന് പൂനം മറുപടിയായി നല്‍കി
ഞാന്‍ എന്റെ പണിശാല അഥവാ എന്റെ ടെക് അതാണ് ഈ മുറിക്ക് എന്റെ വിളി പേര്‍
ഞാൻ അവിടെ എത്തി ക്യാമറ എല്ലാം പ്രവര്‍ത്തിക്കുന്നു
എല്ലാം ഒന്ന് check ചെയത്. ഞാൻ record ചെയത് പൂനത്തിന്റെയും അമീറിന്റെയും വീഡിയോ എന്റെ സിസ്റ്റ ത്തിലേക്ക് കോപ്പി ചെയതു. അത് എനിക്ക് ആവശ്യം ഉണ്ട്. ഒരു പക്ഷെ ഞാൻ വീണാൽ ഇതിനു പിന്നിൽ ഇവർ രണ്ടും ആണെന്ന് പുറത്തറിയണം. പിന്നെ പൂനതിന്റെ ഫോണിൽ ഞാൻ ചില ട്രാക്കിങ് കാര്യങ്ങൾ ചെയ്തിട്ട് ഉണ്ടായിരുന്നു അതുപ്രകാരം ഞാൻ അവളുടെ ചാറ്റ് എടുത്ത് നോക്കി കുറെ അധികം കിസ്സ് മിസ്സ് അങ്ങനെ റൊമാൻസ് മാത്രം വേറെ കമ്പി ഒന്നുമില്ല
അവൾ പറഞ്ഞത് പെട്ടന്ന് ചെയ്യണം എന്നതിന്റെ ചാറ്റ് നോക്കി. അമീർ കിരണിനെ പരിചയപ്പെടാൻ ആണ് അവൾ നിബന്ധിക്കുന്നത്. അതിനുള്ള കാരണം
പരിചയപ്പെട്ടാൽ അവനു പിന്നെ ആപേരിൽ ഇവിടെ വരാം എന്നതാണ് അവൾ കണ്ടെത്തിയ കാരണം പിന്നെ തൊട്ടപ്പുറത്തെ കെട്ടിടം അവന്റെ മാമയുടെ ആണല്ലോ അപ്പോൾ യാദിർശ്ചികം ആയിട്ടുള്ള സന്ദർശനം എന്നു കരുതാം
അപ്പോൾ അപകടം ഉറപ്പായി
ഇവിടെ കടന്നു കൂടി കൊല്ലുക അല്ലെങ്കിൽ വേറെ എന്തോ ആണ്. ഏതായാലും ഇവരുടെ പ്ലാനിങ് എന്തൊക്ക ആയാലും ഞാൻ അത് ഞാൻ തകർക്കും. എനിക്ക് ആത്മ വിശ്വാസം അയി. അവരുടെ ചെയ്തികൾ ഞാൻ അറിഞ്ഞു എന്ന് അവർ മനസിലാക്കാതെ പോകുന്ന വരെ എല്ലാം എന്റെ ട്രാക്കിൽ ആണ് . പിന്നെ
💬 Comments
View all comments