0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Author : Kambikathakal Read All Parts 505

നടന്നില്ല ഇത് പുറമെ കമ്പനി cab ഡ്രൈവർ മാർക്കും ടീം ലീഡർ മാർക്കും നിർദേശം നൽകി ലേഡി സ്റ്റാഫിനെ കേബിന്റെ  മുൻവശം ഉള്ള സീറ്റ്കളും ജന്റ്സിനെ ബാക്ക് സീറ്റും നൽകി. കാരണം അവരുടെ വേറെ റൂട്ടിൽ പോയ ഒരു വാഹനത്തിൽ വച്ചു ലേഡി സ്റ്റാഫിനെ ഒരു ജന്റ്സ് സ്റ്റാഫ് കയറി പിടിച്ചു അതിനു ശേഷം ലേഡി സെക്യൂരിറ്റി ഗാർഡിനെ കമ്പനി ഓരോ വാഹനത്തിലും അലോക്കറ്റ് ചെയ്തു. അത് കാരണം അമീറിന്റെ ഒരു പണിയും നടന്നില്ല. പക്ഷെ അവൾ റെഡി ആകുന്ന സമയം അവൻ വീട്ടിൽ വരും ആ സമയം ഞാൻ ഉണ്ടാകും അപ്പോൾ അവന്റെ മുഖം കാണാൻ നല്ല രസം ഉണ്ട്

ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു തന്റെ വീട് വരെ cab വരുന്നില്ല അല്ലെ അവൻ പറഞ്ഞു വരും പക്ഷെ ലേഡി സ്റ്റാഫ് ഉണ്ടല്ലോ ഞാൻ ആണ്‌ ലാസ്റ്റ് ഞാൻ ഇവിടെ ഇറങ്ങിയാൽ പിന്നെ അവർക്കു തിരിച്ചു പോകാമല്ലോ എന്ന് അവന്റെ ഒരു ത്യാഗം

അതിനു ശേഷം അമീർ കൂടുതൽ ഇടപെടാൻ വന്നു കണ്ടില്ല അത് ഞാൻ കുറച്ച് നീരസ ഭാവം കലർത്തി ആണ് അവനോട് ആ ചോദ്യം ചോദിച്ചത്

പിന്നെ അമീറിന്റെ നീക്കം വളരെ കൗശലത നിറഞ്ഞത് ആയിരുന്നു അത് ഞാൻ തിരിച്ചറിയാൻ വൈകി

പക്ഷെ അതിനു ഇടയിൽ നടന്ന ചെറിയ ചാറ്റിങ് എന്നെ ഞെട്ടിക്കുന്നത് ആണ്‌ അത് മനസിലാക്കിയപ്പോൾ ആണ്‌ വിധിയുടെ പണി  എനിക്ക് വന്നത്.

(തുടരും )

ഈ കഥയിൽ കിരണു ശേഷം പൂനം പിന്നെ അമീർ . ഒളിവിൽ

💬 Comments

View all comments