Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]
കഥ പൂർത്തി ആക്കുന്നത് കിരണിന്റെ വാക്കുകളിൽ ആണ് ആ വരവിൽ അവൻ എല്ലാം നേരെ ആക്കും. പണിക്ക് തിരിച്ചു പണി പക്ഷെ ആ പണി നടത്തുന്നത് വിധി തന്നെ ആണ്. ആ നടപ്പകലിന് കിരൺ അതിനു ഒരു പ്രധാന സാക്ഷി ആകും. കാരണം ആ പണി അവൻ നടത്തിയാൽ അത് വ്യക്തി, കുടുംബം, പ്രൊഫഷൻ എല്ലാം പോകും അത് പാടില്ല ഇവൻ കിരൺ ആണ് എന്റെ ഹീറോ
പിന്നെ ഒന്നുകൂടി ഈ കഥ കുറച്ചു നാൾ ആയി എന്റെ ഉള്ളിൽ കടന്നു കയറിയത് ആണ്. ലോജിക്കൽ ആയി പൊരുത്തക്കേട് ഉണ്ട് ക്ഷമിക്കണം. ഞാൻ കഥ വൈകിക്കാതെ ഇടും അടുത്ത ഭാഗം ഇത് എഴുതുമ്പോൾ തന്നെ മനസ്സിൽ ഉണ്ട് ഒന്ന് ചുമ്മാ ടൈപ്പ് ചെയ്താൽ മതി
എന്ന്
സ്നേഹത്തോടെ
ആനന്ദൻ
💬 Comments
View all comments