0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]

Author : Kambikathakal Read All Parts 503

ഞാൻ ഇത് പറയാൻ കാരണം സാർ സാറിന്റെ ഭഭാര്യയെ ഒരിക്കലും അമീറും ആയി ഇനി പരിചയപ്പെടാൻ അനുവദിക്കരുത്. അവൻ ഉറപ്പായും പണം തട്ടും കാരണം  ഒരേ കമ്പനിയിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത്.അവൻ ജോലി  രാജി വച്ചു എങ്കിലും

ഞാൻ അവനു ഇടയ്ക്കു സഹായം ചെയുന്നത് കൊണ്ട് ആണ്‌ എന്നോട് പറഞ്ഞത് ഇതാരോടും പറയരുത് എന്ന് എന്നോട് അവൻ പറഞ്ഞു

അവൻ ഇനി ഒരു മിനിമം ഒരു മാസം എങ്കിലും ആകും വരാൻ എന്ന് എനിക്ക് അറിവും കിട്ടി.

എന്തയാലും ആ ഫ്രോഡിന്റെ തനി നിറം എനിക്ക് പുറത്ത് ആക്കണം ആക്കിയാൽ തന്നെ പൂനം വിശ്വസിക്കണം എന്ന് ഉണ്ടോ അറിയില്ല

ദിവസങ്ങൾ കടന്നു ആദ്യം അവർ തമ്മിൽ ചാറ്റിംഗ് ഉണ്ടായിരുന്നു പിന്നെ പതിയെ അതും നിലച്ചു പിന്നെ

ഞാൻ എന്റെ  ആക്ടിവിറ്റിയും ആയി തിരക്കായി. പണം ഞാൻ റീലേറ്റിവിന് കൈ മാറിയോ എന്ന് ചോദിപ്പിച്ചപ്പോൾ ഇല്ല അവർ വരാം വന്നിട്ട് മതി എന്ന് പറഞ്ഞു. ഞാൻ പിന്നെ ചോദിച്ചില്ല. ഒരിക്കൽ ഞാൻ കൃഷിയോട് അനുബന്ധിച്ചു ആവശ്യങ്ങൾക്ക് ഒരു ലോറി വാങ്ങാൻ തീരുമാനിച്ചു. അച്ഛൻ അതിനു പച്ചകോടി കാണിച്ചു. പിന്നെ വാങ്ങാൻ പോയപ്പോൾ പുതിയത് അല്ല ഒരു സെക്കന്റ്‌ ഹാൻഡ് കൊള്ളാം നമ്മുടെ ആവശ്യങ്ങൾക്ക് മതി. പെട്ടന്ന് കാൾ വന്നു വീടിന്റെ അടുത്ത് ഒരു മരണം നടന്നു ഒരു അകന്ന ബന്ധു ആണ്‌ അങ്ങോട്ട് പോകുന്നതിന് മുൻപ് പൂനത്തോട് റെഡി ആയി ഇരിക്കാൻ പറഞ്ഞു. ഞാൻ ഒരു ഒരു 5 മിനിറ്റിൽ എത്തും എന്നിട്ട് കട്ട് ചെയ്തു.

പക്ഷെ ഞാൻ

💬 Comments

View all comments