0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]

Author : Kambikathakal Read All Parts 145

പിടിക്കാൻ ശ്രമിച്ചു എങ്കിലും കിട്ടി ഇല്ല. ഉടൻ അതും എടുത്തു കാറിന്റെ ഡാഷിൽ ആക്കി പിന്നെ അതിന്റ ലൈസെൻസ് എടുത്തു ഒപ്പം വച്ചു. പിന്നെ കാർ ഇറക്കി അപ്പോഴേക്കും അവളും എത്തി. ഞങ്ങൾ രണ്ടു പേരും പോയി മരണ വീട്ടിലേക്കു. അവിടെ നിന്നും വരുമ്പോൾ ലേറ്റ് ആയി. പിന്നെ പിറ്റേദിവസം ഞാൻ പീസ്റ്റോൾ arramar ഷോപ്പിൽ സർവീസ് ചെയ്യാൻ കൊടുത്തു. സർവീസ്  ചെയ്തു വിളിക്കാം എന്ന്‌ എന്നെ അറിയിച്ചു. പിന്നെ തിരക്കിന്റെ സമയം  അയി കൃഷി കാര്യങ്ങൾ അയി ഞാൻ ബിസി അയി

ആഴ്ചകൾ കടന്നു പോയി അമീർ എന്ന ആളെ പറ്റിയുള്ള ചിന്ത ഞാൻ ഏറെക്കുറെ വിട്ടു. അവൻ അച്ഛന്റെ നാട്ടിൽ ആണെന്നു അവസാനം കിട്ടിയ അറിയിപ്പ് പിന്നെ അവനെക്കുറിച്ച് ഒന്നും നോക്കാൻ പോയില്ല പിന്നെ അവർ ചാറ്റുന്നുണ്ടോ എന്നും

രണ്ടു  ദിവസം കഴിഞ്ഞു  ഒരു ദിവസം aarmar ഷോപ്പിൽ നിന്നും വിളിച്ചു കേടു പാട് നീക്കി. പിസ്റ്റോൾ വന്നു കൈപ്പറ്റണം. ഞാൻ ആണ് തന്നെ പൂനത്തെ ഒപ്പം കൂട്ടി പോയി കൈപറ്റി. അവളുടെ അവധി ദിവസം ആയിരുന്നു. അവളെ കാറിൽ ഇരുത്തി ആണ്‌ ഞാൻ പോയത്. എന്തിന് ആണ് പോയത് എന്ന് ചോദിച്ചപ്പോൾ മെഷീൻ പാർട്സ് വാങ്ങാൻ എന്ന് മറുപടി നൽകി. പിസ്റ്റോൾ എന്റെ ഇടുപ്പിൽ തിരുകി വച്ചു. ഞാൻ തു ലോഡ് ചെയ്തു വച്ചിട്ടുണ്ട്.

പിന്നെ ഞങ്ങൾ ഷോപ്പിംഗ് പോയി ഒന്ന് കറങ്ങി. എല്ലാം കഴിഞ്ഞു വളരെ ലേറ്റ് ആയി ആണ്‌ ചെന്നത്. ചെന്നപ്പോഴേ കണ്ടു വീട്ടിൽ നിന്നും എന്തൊക്കയോ എടുത്തു ഓടുന്ന ചിലർ. ഞെട്ടിപ്പോയി കള്ളന്മാർ. പൂനത്തെ കാറിൽ ഇരുത്തി കാർ ലോക്ക് ചെയ്ത് ഞാൻ ഇറങ്ങി. അവന്മാരുടെ കൈയിൽ എന്തൊക്കെയോ ചാക്ക് ഉണ്ട്. ആദ്യം വരുന്നവനെ ഞാൻ അടിച്ചു വീഴ്ത്തി

അവൻ താഴെ വീണു ഒരുത്തനെ തൊഴിച്ചു വീഴ്ത്തി. മൂന്നാമ്മൻ ഓടി. ഞാൻ പിന്നെ റിസ്ക് എടുക്കാൻ നിന്നില്ല. പിസ്റ്റോൾ എടുത്തു പെട്ടന്ന് കോക്ക് ചെയ്തു അവന്റെ ഇടത്തെ പിൻ കാൽ നോക്കി ട്രിഗർ വലിച്ചു വെളിച്ചം കുറവ് ഒരു അരണ്ട

💬 Comments

View all comments