Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
നിലച്ചു പിന്നെ
ഞാൻ എന്റെ ആക്ടിവിറ്റിയും ആയി തിരക്കായി. പണം ഞാൻ റീലേറ്റിവിന് കൈ മാറിയോ എന്ന് ചോദിപ്പിച്ചപ്പോൾ ഇല്ല അവർ വരാം വന്നിട്ട് മതി എന്ന് പറഞ്ഞു. ഞാൻ പിന്നെ ചോദിച്ചില്ല. ഒരിക്കൽ ഞാൻ കൃഷിയോട് അനുബന്ധിച്ചു ആവശ്യങ്ങൾക്ക് ഒരു ലോറി വാങ്ങാൻ തീരുമാനിച്ചു. അച്ഛൻ അതിനു പച്ചകോടി കാണിച്ചു. പിന്നെ വാങ്ങാൻ പോയപ്പോൾ പുതിയത് അല്ല ഒരു സെക്കന്റ് ഹാൻഡ് കൊള്ളാം നമ്മുടെ ആവശ്യങ്ങൾക്ക് മതി. പെട്ടന്ന് കാൾ വന്നു വീടിന്റെ അടുത്ത് ഒരു മരണം നടന്നു ഒരു അകന്ന ബന്ധു ആണ് അങ്ങോട്ട് പോകുന്നതിന് മുൻപ് പൂനത്തോട് റെഡി ആയി ഇരിക്കാൻ പറഞ്ഞു. ഞാൻ ഒരു ഒരു 5 മിനിറ്റിൽ എത്തും എന്നിട്ട് കട്ട് ചെയ്തു.
പക്ഷെ ഞാൻ ഒരു ഒരു മിനുട്ടിൽ എത്തി കാരണം വഴിയിലെ ലെവൽ ക്രോസ്സ് അടച്ചിരുന്നില്ല
കാറ് ഗേറ്റിൽ എത്തി ഹോൺ മുഴക്കി കാർ അകത്തു കയറ്റി വീടിന്റെ ഡോർ ആടഞ്ഞു കിടക്കുന്നു ഡോർ ബെൽ അടിച്ചു എന്നാൽ തുറക്കുന്നില്ല പെട്ടന്ന് അകത്തു എന്തോ ശബ്ദം കേട്ട് മൂന്നു നാല് മിനുട്സ് കഴിഞ്ഞപ്പോൾ കാലടി ശബ്ദം കേൾക്കുന്നു. വാതിൽ തുറന്ന വഴി ഞാൻ ഞെട്ടിപ്പോയി. മുഴുവൻ മങ്ങൾപൊടിയിൽ അഭിഷേകം നടത്തിയ പോലെ പൂനം.ഞാൻ പൊടിച്ചു വച്ച മഞ്ഞൾപൊടി അല്ലെ ഒരു കസ്തൂരി ടൈപ്പ്. കുറച്ചു തേച്ചാൽ പോരെ. ഇതിൽ കുറച്ചു ചേച്ചിക്കു വച്ചതാ. എന്താ പറ്റിയത് ഞാൻ ചോദിച്ചു
ഞാൻ മുഖത്ത് തേക്കാൻ എടുത്തതാ പക്ഷെ പത്രം മറിഞ്ഞു.
ഞാൻ പോയി നോക്കി.
ആകെ കഷ്ട്ടം ആയല്ലോ ഇവൾ മെനടാക്കി പോയി കുളിച്ചു ഡ്രസ്സ് മാറ്റി വാ എന്ന് ഞാൻ പറഞ്ഞു ഒപ്പം അവളുടെ ചന്തി നോക്കി ചെറുതായി തട്ടി
അവൾ കുളിക്കാൻ പോയ ഗ്യാപ്പിൽ ഞാൻ അലമാരയിൽ ലോറിയുടെ പേപ്പർ വച്ചു കാരണം ലോറി ഞാൻ കച്ചവടം ആക്കി. അപ്പോൾ എന്റെ കൈ തട്ടി ഞങ്ങളുടെ ലൈസൻസ് ഉള്ള പിസ്റ്റോൾ താഴെ വീണു അതിന്റെ ഒരു ഭാഗം ഡാമേജ് ആയി. കാരണം അത് നല്ലൊരു വീഴ്ച ആയിരുന്നു
💬 Comments
View all comments