Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
വെസ്റ്റ് ഡിസിപി ആണ്. അത് കേട്ടതും അദേഹത്തിന്റെ സ്വരം മൃദുലം അയി പിന്നെ ആള് നല്ല മര്യാദ അയി ആണ് ഇടപെട്ടത് ഒപ്പം പോലീസ് കാരും. പിന്നെ അവർ കള്ളന്മാരെയും കൊണ്ട് പോയി. പരാതി എഴുതി വാങ്ങി ആണ് പോയത്
അവർ പോയശേഷം ഞാൻ വീട്ടിൽ ഒന്ന് പരിശോധന നടത്തി. പണം സൂക്ഷിച്ചത് പോയില്ല അവർ സേഫ് പൊളിക്കാൻ നോക്കിയപ്പോൾ ആണ് ഞങ്ങൾ വന്നത്
കുറച്ചു വിലപിടിച്ച പത്രങ്ങൾ അവർ എടുത്തിരുന്നു.
പിന്നെ പൂനം വന്നു പറഞ്ഞു ദേവി വിഗ്രഹത്തിൽ ചാർത്തി വച്ച കനത്ത സ്വർണ മാല കാണാനില്ല. പിന്നെ പൂനത്തിന്റെ റിലേറ്റീവിന് കൊടുക്കാൻ വച്ച ആഭരണവും. ഞാൻ കൊടുത്ത 2.5ലക്ഷം രൂപ എന്നിവ കാണാനില്ല. അത് ഒരു ബാഗിൽ ആക്കി ആണ് വച്ചത്.
പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നു കുറച്ചു സാധനങ്ങൾ അവരുടെ കൈവശം കിട്ടിയിട്ടുണ്ട് എന്ന്.
ഞാൻ സ്റ്റേഷനിൽ ചെന്നു വളരെ കാര്യം അയി ആണവർ എന്നെ സ്വീകരിച്ചത്. അമ്മാവൻ ഡിസിപി ആയതിന്റെ ഗുണം.
Ci പറഞ്ഞു mr കിരൺ ഇതെല്ലാം ആണ് കിട്ടിയത് നിങ്ങൾ പറഞ്ഞ ബാഗ് അവർ എടുത്തിട്ടില്ല എന്നാണ് ബാക്കി എല്ലാം അവർ സമ്മതിച്ചു. നിങ്ങൾ വീട്ടിൽ ഒന്ന് ക്കൂടി നോക്ക് ചിലപ്പോൾ അവിടെ കാണാം
ഏതായാലും താങ്ക്സ് ഇവരെ പിടിക്കാൻ ഹെല്പ് ചെയ്തിനു
ഞാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി. വീട്ടിൽ എത്തിയപ്പോൾ പൂനം ചോദിച്ചു ആ ബാഗ് കിട്ടിയോ
ഞാൻ പറഞ്ഞു നോക്കാം എന്നും അവരുടെ മറ്റു സംഘത്തെ ട്രാക്ക് ചെയ്യാൻ ഉണ്ട് എന്നും ഒരു കള്ളം
💬 Comments
View all comments