Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
പറഞ്ഞു.
അപ്പോൾ പൂനം അത് വിട്ടു ശ്രദ്ധ മറ്റു വിഷയത്തിൽ കൊണ്ട് വരാൻ ശ്രമിച്ചു. ഞാൻ ആലോചിച്ചു ഇവളുടെ ആഭരണം പോയതിൽ ഇവൾക്ക് സങ്കടം ഇല്ലേ
നോക്കാം പിറ്റേദിവസം പൂനം ജോലിക്ക് പോയ്
എനിക്ക് രണ്ട ദിവസത്തേക്കു വർക്ക് ഇല്ല ഞാൻ ചുമ്മാ ഇരുന്നപ്പോൾ ഒരു ബിരിയാണി കഴിക്കാൻ തോന്നി നല്ല വിശപ്പ് നേരെ അഹമദ് ഇക്കയെ വിളിച്ചു ഇക്കാ ഇപ്പോൾ എത്തിക്കാം എന്ന് പറഞ്ഞു
ഗേറ്റിൽ എത്തി ഇക്കയുടെ ജോലിക്കാരൻ ഫിറോസ് എത്തി. ആവാം പറഞ്ഞു ഇതാ സാറെ ബിരിയാണി പിന്നെ പൈസ തന്നാൽ വാങ്ങേണ്ട എന്ന് മുതലാളി പറഞ്ഞു എന്നാൽ ഞാൻ അവനു ആ ബിരിയാണിയുടെ കാശു ടിപ്പ് ആയി കൊടുത്തു. പാവം അവനു സതോഷം അയി. ഞാൻ അവനോടു ചോദിച്ചു. നിന്റെ കൂട്ടുകാരൻ അമീർ വരുണ്ടോ. ഉണ്ട് സാറെ അവൻ ഇവിടെ ഒരു മൂന്ന് ആഴ്ച ആയി ഇബിടെ ഉണ്ട് ഇവിടുത്തെ ബിസിനസ് നോക്കാൻ ആണ്. നോക്കൽ ഒന്നും ഇല്ല ചുമ്മാ കറങ്ങി നടക്കുന്നു അവന്റെ മാനേജ്മെന്റ് എല്ലാം അവന്റെ ബാപ്പയും മാമയും നോക്കുന്നു.പൈസ കറക്റ്റ് ആയി അഹമ്മദ് ഇക്കയെയും പിന്നെ ഓന്റെ ബാപ്പക്കും കണക്കു അയക്കണം. അതിൽ നിന്നും എടുക്കാൻ അനുവാദം ഇല്ല എല്ലാം അക്കൗണ്ടിൽ ആണ് വരുന്നത് ഇവന് വട്ടചിലവിനു ബാപ്പ അവന്റെ അക്കൗണ്ടിൽ ഇടും. പക്ഷെ അവനു എപ്പോൾ ഒരു മൂന്നു ആഴ്ച അയി കുറെ കാശു വന്നു ചാടിയിട്ടുണ്ട്. എന്തോ ഊഡായിപ്പ് ആണ്. ഇപ്പോൾ അവൻ ചാന്ത് പൂരിൽ ഉണ്ട്. അവിടേക്കു ഒരു ബൈക്കിൽ പോകുന്നത് കാണാം.
💬 Comments
View all comments