Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
കഴിയട്ടെ. അടിച്ചു കൊടുക്കണം. ഞാൻ അവളോട് പറഞ്ഞു. ഞാൻ അല്പം കഴിഞ്ഞു വരാം ഇത്തിരി എഡിറ്റിംഗ് ഉണ്ട് ടെക്കിൽ പോകുന്നു (അതായത് എന്റെ വീടിന്റെ പുറകു വശത്തെ മുറി എന്റേ സാമ്രാജ്യം)
പിന്നെ ബിരിയാണി വന്നു കഴിയുമ്പോൾ കഴിച്ചോ ഞാൻ പിന്നെ കഴിച്ചുകൊള്ളാം
പൂനം. ശരിയേട്ടാ
പൂനം അകത്ത് പോയ്
ഞാൻ ടെക്കിൽ പോയി
അവിടെ വർക്ക് ചെയ്തു കൊണ്ടിരുന്നു പോയപ്പോൾ ഒരു ബോട്ടിൽ വെള്ളവും ആയി പോയ് നല്ല തണുത്ത വെള്ളം പൂനം ആണ് അത് എനിക്കെടുത്തു തന്നത്
ഞാൻ ലാബ് തുറന്നു എല്ലാം ഡിവൈസും ഫങ്ക്ഷന് ചെയുന്നുണ്ടോ എന്ന് നോക്കി. വർക്ക് ഞാൻ ഒരു 20 മിനിറ്റിൽ തീർത്തു. പിന്നെ അല്പം നല്ല bakkdi guva അടിച്ചു. ഇത് ഞാൻ നേരത്തെ വാങ്ങി വച്ചതാ. ഇത് എന്റെ മിനി ബാർ ആണ് അച്ഛന്റെ മിലിറ്ററി ക്വാട്ട ഞാൻ ഇവിടെ ആണ് സൂക്ഷിക്കുന്നത്
ഒരു അരമണിക്കൂർ ഇരുന്നപ്പോൾ ഞാൻ ഒരു മൂന്നെണ്ണം അകത്ത് ആക്കി. ഇനി പോയേക്കാം. ഞാൻ എന്റെ മൊബൈലും എടുത്ത് ഇറങ്ങി ഡോർ തുറന്ന വഴിയേ ഒരു ഓല മടൽ നിലത്തു വീഴുന്ന ഒച്ച അത് ഒരു ലോഹ തകിട്ടില് അടിച്ചു വലിയ ഒരു സൗണ്ട് ഉണ്ടായി. ഈ ഓല എവിടുന്നു വന്നു കുറച്ചു മാറി ഒരു തെങ്ങ് ഉണ്ട് അവിടെ നിന്നും വീണതാവും മതിലിനോട് ചേർന്ന് ഒരു ലോഹ തകിടിന്റെ പാളി ചാരി വച്ചിരുന്നു അടിലടിച്ച സൗണ്ട് ആണ് കേൾക്കുന്നത്. അച്ഛൻ ഇത് മുറിച്ചു എന്തൊക്കെയോ ഉണ്ടാക്കിക്കാൻ വച്ചതു ആണ് പിന്നെ
💬 Comments
View all comments