Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]
അത് വേണ്ടാന്ന് വച്ചു അച്ഛന് കൂട്ടുക്കാർ ആരോ സമാനിച്ചതാണ് ഈ പാളി. എന്റെ ഡോറിൽ ഉങ്ങിയ ഓല മടൽ വീനിരുന്നു അത് എന്റെ ഡോറിൽ സൈഡിൽ തട്ട് നിന്നും ഞാൻ ഡോർ തുറന്നപ്പോൾ അത് വീണു സ്വാഭാവികം
പെട്ടന്ന് എന്തൊക്കെയോ ഓടുപോകുന്ന പോലെ സൗണ്ട് കേട്ടു. തോന്നിയതാവും ഞാൻ വീട്ടിൽ കയറി ചെന്ന്. പൂനം ബിരിയാണി വന്നോ എന്ന് ചോദിച്ചു കൊണ്ട്
പക്ഷെ സിറൗട്ടിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ നടുങ്ങി അമീർ ഇവൻ എപ്പോൾ വന്നു
അവന്റ കൈയിൽ ചിക്കൻ ബിരിയാണി പാക്കറ്റ് പിന്നെ കാബബും അവൻ പൂനത്തിന് അവ നൽകി പിന്നെ എന്നോട് പറഞ്ഞു ജോലിക്കാർ എൻഗേജ്ഡ് അതാ ഞാൻ വന്നത് മാമ എന്നെ വേഗം അയച്ചത് ആണ്
അവന്റെ മുഖത്തു ഒരു സങ്കട ഭാവം. പൂനം പെട്ടന്ന് അകത്തു പോയി ആ പൊതികളും അയി
ഞാൻ വന്നത് കൊണ്ടാണോ അമീർ അധികം നിൽക്കാതെ പോയി. അവന്റെ പോക്ക് കണ്ടു ഞാൻ നിന്നും ഗേറ്റിൽ ചെന്നതും അഹമദ് ഇക്കയുടെ ജോലിക്കാരൻ ബൈക്കിൽ വന്നു. അവനോടു എന്തോ അറിഞ്ഞോ എന്ന് ചോദിക്കുന്നു. ഞാൻ പുറകെ വരുന്നത് കണ്ടു അവൻ പറഞ്ഞു അറിഞ്ഞു. ആ ജീവനക്കാരൻ എന്റെ പരിചയക്കാരൻ ആണ് അവനോടു ചോദിച്ചു എന്ത് പറ്റി ഫൈസൽ. അവൻ പറഞ്ഞു സാറെ അമീറിന്റെ വാപ്പയുടെ ബാപ്പ മരിച്ചു ഇന്ന്.
ഞാൻ അമീറിനോട് പറഞ്ഞു എന്നിട്ടാണോ ഫുഡ് ഡെലിവറി നടത്താൻ വന്നത് പെട്ടന്ന് പോകു. അവിടേക്കു ഒരു പത്തു മണിക്കൂർ യാത്ര ഇല്ലേ. എന്നിട്ട് അവനെ യാത്ര ആക്കി.
💬 Comments
View all comments