Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 6 [ആനന്ദന്‍]
വിഹിതം നീ പറ്റുന്നുണ്ട് എന്ന് ഈസി ആയി തെളിയിക്കും. അവൻ വിളിച്ച കാൾ എല്ലാം വോയിസ് റെക്കോർഡിഇൽ ആണ് രണ്ടിന്റേം വോയിസ് നല്ലപോലെ ഇതിൽ പതിഞ്ഞു. അവന്റെ കൂട്ട് പ്രതി അഭിനന്ദനങ്ങൾ പിന്നെ അവന്റെ വീക്നെസ് പെണ്ണ് ആണ് അതും പോലീസ് പരിശോധിക്കുന്നുണ്ട് നിന്റെ കാര്യം പോക്കാ
റസിയ നല്ല പതർച്ചയോടെ പറഞ്ഞു എല്ലാം നീ ചുമ്മാ പറയുക ആണ് ഒരു വിഡിയോസുംനിന്റെ കൈയിൽ ഇല്ല എന്നെ ഉപയോഗിക്കാൻ നീ ചുമ്മാ പറയുകയാണ്
ഞാൻ പറഞ്ഞു കണ്ണ് തുറന്നു നോക്കടി നിന്റെ പെർഫോമൻസ്. എന്നിട്ട് ഫോണിൽ വീഡിയോ ഓൺ ആക്കി കാണിച്ചു അത് മുകളിലെ ഓട്ട അതിൽ ക്കൂടി എടുത്തതു ആണ് അത് കണ്ടപ്പോൾ അവളുടെ മുഖത്തെ രക്തമയം വറ്റി. അടുത്ത വീഡിയോ നല്ല HD ക്യാമെറയിൽ എടുത്തത് ആണ് റസിയയുടെ എല്ലാം പിന്നെ അവന്റെ ആ രാജിന്റെ മുഖം എല്ലാം അവളെ കാണിച്ചു
അവൾ ബോധം കേട്ടു വീണില്ല എന്നെയുള്ളൂ
ഞാൻ ചോദിച്ചു അപ്പോൾ mrs പതിവ്രത ഞാൻ നിന്റെ ഈ വീഡിയോ നെറ്റിൽ അപ്‌ലോഡ് ചെയണോ അതോ നിന്റെ കെട്ടിയവന്റെ കൈയിൽ കൊടുക്കണോ. ആദ്യത്തെ ആണെകിൽ നാട്ടുകാരും പോലീസും പിന്നെ നിന്റെ കെട്ടിയവൻ എന്തായാലും കാണും
പിന്നെ നീ VVIP അല്ലെ പോലീസ് ജയിൽ വണ്ടി മോഷണം പങ്കു വക്കൽ ഹോ എന്തൊരു ജീവിതം
രണ്ടാമത്തെ ആണെകിൽ അയാൾ മാത്രം കാണും പിന്നെ നിന്റെ പൊറുതി പുറത്താണ്. ഈ വാശിക്ക് അയാൾ അടുത്തതിനെ കെട്ടും മൂന്ന് തരം
അവൾ തലയ്ക്കു കൈ കൊടുത്തു ഇരുന്നു
💬 Comments
View all comments