Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 6 [ആനന്ദന്‍]
എന്റെ കൂടെ നിന്നാൽ ഇത് ആരും അറിയില്ല പിന്നെ ഈ ആവശ്യത്തിന് നിനക്ക് പുറത്തു പോകേണ്ടി വരില്ല പോലീസിന് പോലും നിന്നെ പ്പറ്റി അറിയില്ല. ഫോൺ ഞാൻ നശിപ്പിക്കും സ്വസ്ഥം ആയി ജീവിക്കാം പിന്നെ എനിക്ക് ഇല്ലാത്ത എന്ത് കൂടുതൽ ആണ് ആ പട്ടിക്കു
ദാ എന്നെ ചതിക്കല്ലേ നിന്നെ ഞാൻ വിശ്വസിക്കുന്നു എന്നും പറഞ്ഞു കരഞ്ഞു എന്റെ കാലിന്റെ ചോട്ടിൽ ഇരുന്നു. ഞാൻ പ്രണയ ഭാവം വാരി മുഖത്ത് തേച്ചു കൊണ്ട് അവളെ എഴുനേൽപ്പിച്ചു. അതിന് ആരും പഠിപ്പിക്കേണ്ട.. ഇവളുടെ ഉദ്ദേശം എന്താണെന്നു അറിയാമല്ലോ
എന്റെ കൾക്കണ്ടം കരയുകയാണോ എന്നും പറഞ്ഞു ഞാൻ അവളെ എന്റെ മാറോടു ചേർത്ത് ഇതിനിടെ കതകു ഞ്ഞാൻ അടിച്ചിരുന്നു ഞാൻ സോഫയിൽ ഇരുന്നു റസിയയെ മടിയിൽ ഇരുത്തി
എന്റെ പൊന്നോ എന്ത് സോഫ്റ്റ് ആണ്. മുൻപേ മുട്ടണ്ടത് ആയിരുന്നു വല്ലാതെ ലേറ്റ് ആയി പോയി ഞാൻ നെടുവീർപ്പെട്ടു കൊണ്ടി അവളുടെ മുഖം തിരിപ്പിച്ചു. അവൾ ഒന്ന് വിതുമ്പി ഡാ എനിക്കറിയില്ലായിരുന്നു അവൻ ഒരു വാഹന മോഷ്ടാവ് ആണെന്ന് ഫോൺ വഴി ആണ് പിന്നാലെ വന്നത്. ആദ്യം ആയിട്ടായിയുന്നു അവനും അയി
ഞാൻ പറഞ്ഞു പോട്ടെ എന്ന് പറഞ്ഞു ആ ചുണ്ടിൽ മൃദുവായി ചുണ്ട് ചേർത്ത് ഉമ്മ വച്ചു
അവരെ പുണർന്നു അവളുടെ കരച്ചിൽ മാറി പൂച്ച കുഞ്ഞിനെ പോലെ എന്റെ മാറോടു ചേർന്നു കുറുകി. അവൾ ട്രാക്കിൽ ആയി തുടങ്ങിയെന്നു മനസ് പറഞ്ഞു. പിന്നെ പൂർണം ആയി എന്റെ വഴി ആകാൻ ഞാൻ മെമ്പൊടി ആയി നല്ല പ്രണയത്തിൽ ചാലിച്ച
💬 Comments
View all comments