Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 7 [ആനന്ദന്‍]
രണ്ടു പേരും ആ ഗ്യാപ് വഴി കയറി. ഒരു പാട് ഊട് വഴികൾ ഉണ്ട് പുറത്തും അകത്തും വരാൻ
ഞങ്ങൾ അവസാനത്തെ ഭാഗം എത്തി കുട്ടികൾ ഒളിച്ചു കളിച്ചിരുന്ന ഇടാം. ചെറുപ്പത്തിലേ ഞാൻ അവിടെ വന്നിട്ടുണ്ട് അതുകൊണ്ട് എനിക്ക് ആ വഴി നല്ല നിശ്ചയം ആയിരുന്നു.
അവിടെക്കു പോകുമ്പോൾ ആണ് ഞാൻ കണ്ടത്. വേലി ഉണ്ടാക്കിയ നെറ്റിന്റെ നല്ല നീളം ഉള്ള ഭാഗം കണ്ടത് അത് ഞങ്ങൾ കടന്നു പോയ ശേഷം കുറുകെ വച്ചു. ഇനി ആരും വരില്ല എനിക്ക് ഉറപ്പു ആയി അഥവാ ഇനി ഇവിടെ നിന്നും നാലു മണിക്ക് പുറത്തു ഇറങ്ങിയാൽ മതി
അവിടെ ചെന്നു ഞങ്ങൾ ചാരി ഇരുന്നു സിമന്റ് ഭിത്തി ആണ് നിലവും വൃത്തി ആണ് രണ്ടു ദിവസം മുൻപ് പെയ്ത മഴയിൽ അവിടെ ക്ലീൻ ആയിരുന്നു അല്ലകിൽ അവടെ വന്നവർ പണി നടത്താൻ വൃത്തി ആക്കിയത് ആകണം
പണി നടത്തണം എങ്കിൽ സ്വസ്ഥം ആയി വേണം അതിനു ആളുകൾ കടന്നു വരാൻ ഇടയില്ലാത്ത സ്ഥലം വേണം. അതും ഓപ്പൺ എയർ വേണ്ട
അവിടെ ചെന്നു ഇരുന്ന പാടെ അവൾ കൊട്ട് ഊരി ബാഗിൽ വച്ചു ബാഗിൽ നിന്നും ഒരു പൊതി എടുത്തു നീട്ടി. ഞാൻ അത് തുറന്നു നോക്കി കുറെ നോട്ടുകൾ. എനിക്ക് സന്തോഷം ആയി ഹോ കിട്ടി. അവൾ പറഞ്ഞു 30 ഉണ്ട്. മുപ്പത്തിനായിരം അവൻ മാരോട് 20 എന്ന് പറയാം. ആരോടും പറയണ്ട എന്ന് ഞാൻ പറഞ്ഞു
ഞാൻ സന്തോഷം സഹിക്കാൻ പറ്റാതെ അവളെ വാരി പുണർന്നു. അത് ആഗ്രഹിച്ചത് കൊണ്ട് ആകണം അവളും. റസിയയുടെ സാമീപ്യം ഇല്ലാത്തത് കൊണ്ട് ആകണം എന്റെ മനസും അല്പം ലോലം ആയി
റസിയ തിരിച്ചു വന്നു എങ്കിലും അത് ഉടനെ വേണ്ട എന്ന് ഞാൻ തീരുമാനിച്ചു കാരണം കുട്ടിക്ക് ആ വീട്ടിലെ എല്ലാം ഒന്ന് സെറ്റ് ആകണം. പകൽ ജോലികൾ ചെയ്യാൻ ഒരു സ്ത്രീയെ ഇടപാട് ചെയ്തിരുന്നു അവർ സന്ധ്യക്ക് പോകും അവർ ഇല്ലാത്ത ദിവസം ചിലപ്പോൾ എന്റെ ഉമ്മ ഹെല്പ്
💬 Comments
View all comments