0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 7 [ആനന്ദന്‍]

Author : Kambikathakal Read All Parts 348

ആ ഫുൾ പാർക്കിനെ ചുറ്റി  വല പോലത്തെ ഒരു ബലം ഉള്ള വേലി തീർട്ടിട്ടുണ്ട്. അത് ഈ പാർക്ക് തുടങ്ങിയ സമയത്തു എന്നോ  ചെയ്തതാണ്. അന്നത്തെ കമ്പിയുടെ ക്വാളിറ്റി കാരണം ഇന്നും അത്ര കുഴപ്പം കൂടാതെ നിലനിൽക്കുന്നു

. പാർക്കിലേക്ക് നാലു മണിക്ക് ആണ്‌ ഒഫീഷ്യൽ എൻട്രി എങ്കിലും. കയറാൻ ഒരു ഗ്യാപ് ഉണ്ട് ഞങ്ങൾ രണ്ടു പേരും ആ ഗ്യാപ് വഴി കയറി. ഒരു പാട് ഊട് വഴികൾ ഉണ്ട്‌ പുറത്തും അകത്തും വരാൻ

ഞങ്ങൾ അവസാനത്തെ ഭാഗം എത്തി കുട്ടികൾ ഒളിച്ചു കളിച്ചിരുന്ന ഇടാം. ചെറുപ്പത്തിലേ ഞാൻ അവിടെ വന്നിട്ടുണ്ട് അതുകൊണ്ട് എനിക്ക് ആ വഴി നല്ല നിശ്ചയം ആയിരുന്നു.

അവിടെക്കു പോകുമ്പോൾ ആണ്‌ ഞാൻ കണ്ടത്. വേലി ഉണ്ടാക്കിയ നെറ്റിന്റെ നല്ല നീളം ഉള്ള ഭാഗം കണ്ടത് അത് ഞങ്ങൾ  കടന്നു പോയ ശേഷം കുറുകെ വച്ചു. ഇനി ആരും വരില്ല  എനിക്ക് ഉറപ്പു ആയി അഥവാ ഇനി ഇവിടെ നിന്നും നാലു മണിക്ക് പുറത്തു ഇറങ്ങിയാൽ മതി

അവിടെ ചെന്നു ഞങ്ങൾ ചാരി ഇരുന്നു സിമന്റ് ഭിത്തി ആണ്‌ നിലവും വൃത്തി ആണ്‌ രണ്ടു ദിവസം മുൻപ് പെയ്ത മഴയിൽ അവിടെ ക്ലീൻ ആയിരുന്നു അല്ലകിൽ അവടെ വന്നവർ പണി നടത്താൻ വൃത്തി ആക്കിയത് ആകണം

പണി നടത്തണം എങ്കിൽ സ്വസ്ഥം ആയി വേണം അതിനു ആളുകൾ കടന്നു വരാൻ ഇടയില്ലാത്ത സ്ഥലം വേണം. അതും ഓപ്പൺ എയർ വേണ്ട

അവിടെ ചെന്നു ഇരുന്ന പാടെ അവൾ കൊട്ട് ഊരി ബാഗിൽ

💬 Comments

View all comments