Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]
വരെ കാരണം അവിടെ യാത്രക്ക് കുറച്ചു ഇഷ്യൂ ഉണ്ട് അത് ക്ലിയർ ആക്കണം അത് വരെ അവളെ അവളുടെ വീട്ടിൽ ആക്കണം അതിനു എന്തെകിലും കള്ളം കണ്ടു പിടിക്കണം പിന്നെ നിന്റെ അമ്മാവൻ ബിനോദിനെ വിളിക്കാം അളിയൻ എന്തെകിലും വഴികണ്ട് പിടിക്കുംഇപ്പോൾ തന്നെ അവളെ അവളുടെ വീട്ടിൽ ആക്കണം ഇനി അവിടെ നിർത്താണ്ട
വിഡിയോ കാൾ അവസാനിച്ചു ജയ് ഇത് ആരോടും പറയില്ല കിരൺ അവനെയും കൂട്ടി പോയി ലോറി യാർഡിൽ ആക്കി പിന്നെ തന്റെ കാറും എടുത്തു DCP അങ്കിളിന്റെ വീട്ടിൽ പോയി അവരുടെ ഭാഗ്യത്തിന് അയാൾ അവിടെ ഉണ്ടായിരുന്നു. കിരൺ തന്റെ അച്ഛൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞു എന്ന് മനസിലാക്കി കാരണം അയാൾ അവിടെ വളരെയധികം വിഷമിച്ചു ഇരിക്കുന്നു ഒപ്പം കിരണിന്റെ ആന്റിയും
കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടി വന്നില്ല.
അയാൾ കിരണിനോട് അച്ഛൻ തീരുമാനിച്ച കാര്യങ്ങൾ നടത്താം എന്ന് പറഞ്ഞു പിന്നെ ജയ് യോട് കണ്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു
അങ്ങനെ ഇരുന്നപ്പോൾ ആണ് ന്യൂസ് ടീവീ കാണാൻ ഇടയായത്. യൂവാവിനെ ഒരു സംഘം ആളുകൾ മർദിച്ചു അവശൻ ആക്കി കനാലിൽ എറിഞ്ഞു എന്ന വാർത്ത
പിന്നെ കണ്ടത് ഒരു വീഡിയോ ആണ് അമീറിനെ മർദിക്കുന്ന വീഡിയോ അതു കാനലിന്റെ അപ്പുറത്തെ സൈഡിൽ നിന്നും ആരോ എടുത്ത വീഡിയോ ആണ് അവനെ മർദിക്കുന്ന മാത്രം ആണ് ദൃശ്യത്തിൽ ഉള്ളത് വേറെ ഒന്നും ഇല്ല ലോറിയോ ബൈക്കോ കാറുകളോ ഒന്നും
പിന്നെ ഫ്ലാഷ് ന്യൂസ് വെളിപ്പെടുത്തലും ആയി ദൃട്സാക്ഷി
ഇവൻ ആണ് അമീർ എന്ന് കിരൺ അമറി DCP ചാടി എഴുനേറ്റു ഉടനെ ആ ഏരിയയിലെ ഇൻസ്‌പെക്ടറെ ബന്ധപ്പെട്ടു. വിവരങ്ങൾ ചോദിച്ചു അറിഞ്ഞു ഉടൻ അയാൾ പോയി യൂണിഫോം ഇട്ടു എന്നിട്ട് കിരണിനോട് പറഞ്ഞു
ടീവിയിൽ വന്നത് ശരിയാണ് അവനെ ആരൊക്കെയോ പഞ്ഞിക്കിട്ടു ആ കനാലിൽ തള്ളി അവിടെ വീണാൽ രക്ഷ ഇല്ല ഈ വെള്ളം തുറന്നു വിടുന്ന സമയത്തു. ആ ഗുണ്ടകളിൽ ചിലർ കസ്റ്റഡിയിൽ ആയിട്ടുണ്ട് ചിലവന്മാർ മുങ്ങി അവരുടെ നേതാവിന്റെ പേർസണൽ കൊട്ടേഷൻ ആണെന്നാണ് അറിയാൻ
💬 Comments
View all comments