0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]

Author : Kambikathakal Read All Parts 124

സാധിച്ചത് കാരണം പെണ്ണ് വിഷയം ഇവന്മാർ ഇവനെ കനാലിൽ എറിയുന്നതിന് മുൻപ് അവന്റെ മൂന്നു കൂട്ടുകാരുടെ കൈകൾ വെട്ടി എല്ലാം ഹോസ്പിറ്റലിൽ ആണ്‌. ഏതായാലും നീ ഇനി അമീറിന്റെ ഭാഗം നോക്കണ്ട കാരണം ആ ഗുണ്ടകൾ ചെയ്തത് ഒരു ക്രൈം ആണെകിലും അതിൽ ഒരു നല്ല കാര്യം ഉണ്ട് എന്ന്‌ മനസ് പറയുന്നു ഏതായാലും ഞാൻ ഓഫീസിൽ പോകട്ടെ പോയി കാര്യങ്ങൾ അന്വേഷിക്കാം

നിങ്ങൾ ഫുഡ് കഴിക്കു എന്നിട്ട് അളിയൻ പറഞ്ഞത് പോലെ ചെയ് ഞാൻ നിന്നെ വിളിക്കാം

പിന്നെ അമ്മാവൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി

കിരണും ജയ് യും കുറച്ചു കഴിഞ്ഞപ്പോൾ ഇറങ്ങി

അവനെ ടൗണിൽ ആക്കാൻ പോയി അവൻ പറഞ്ഞ ഇടത്തു കാർ നിറുത്തി ഇറങ്ങി അവനെ ചില കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു. അപ്പോൾ കിരൺ എന്ന വിളി കെട്ടു കിരൺ ഞെട്ടി തിരിഞ്ഞു ഒരു പെൺകുട്ടിയും ഒരു പുരുഷനും ചിരിയോടെ നിൽക്കുന്നു. അത് ചാന്ദിനിആണെന്ന് കിരണിന് തിരിച്ചറിയാൻ വൈകി പൂനത്തിന്റെ അമ്മാവന്റെ മകൾ ഒപ്പം അവളുടെ കെട്ടിയവൻ കുമാർ

കിരൺ ചിന്തിച്ചു ഇവൻ ഗൾഫിൽ നിന്നും വന്നോ ചാന്ദിനി കുമാറിനെ കിരണിന് പരിചയപ്പെടുത്തി കിരൺ ഒന്ന് ചിരിച്ചു എന്നാൽ കുമാർ പെട്ടന്ന് കിരണിനെ അലിംഗനം  ചെയ്തു എന്നൽ അവന്റെ ആ കേട്ടപ്പിടുത്തം കിരണിന് അരോചകം ഉണ്ടാക്കി പെട്ടന്ന് ആണ്‌ കുമാർ ജയ് യെ കണ്ടത് അവനെ കണ്ടപ്പോൾ കുമാറിന്റെ മുഖം ഒന്ന് മങ്ങി ഒരു പേടി കിട്ടിയ പോലെ. ജയ് കിരണിനോട് ഒരു താങ്ക്സ് പറഞ്ഞു പോയി

കുമാർ കിരണിനോട് അവൻ ആര് ആണെന്ന് ചോദിച്ചു കിരൺ പറഞ്ഞു വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചത് ആണ്‌

അവൻ സമാധാനിക്കുന്നതു കിരൺ കണ്ടു

കിരൺ ചന്ദിനിയെ നോക്കി ചുരിദാർ ആണ്‌ വേഷം അതി സുന്ദരി ആയിരിക്കുന്നു കിരണിന്റെ കണ്ണുകൾ ഒരു മാത്ര അവളുടെ അങ്കലാവണ്യത്തിൽ കുടുങ്ങി എന്നാൽ മനസിലെ ചിന്തകൾ മൂലം കണ്ണ് പിൻവലിച്ചു എന്നാൽ ചന്ദിനി കിരണിനെ നല്ലപോലെ നോക്കുന്നുണ്ടായിരുന്നു. വല്ലാത്ത നാണത്തോടെ

തങ്ങൾ പൂനതിന്റെ കൂടെ ഒരു ദിവസം നിൽക്കാൻ വന്നത് ആണെന്ന്

💬 Comments

View all comments