Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]
അവൾ അറിയിച്ചു ഒരു സമാന മര്യാദ യുടെ പേരിൽ കിരൺ എതിർ പറഞ്ഞില്ല. അവൻ വിചാരിച്ചു പൂനം ആണ് തെറ്റ് കാരി അതിനു ഇവരോട് ദേഷ്യം എന്തിനു കാണിക്കണം
വരു പോകാം എന്ന് പറഞ്ഞു ഞാൻ കാറിൽ കയറുവാൻ തുടങ്ങി. എന്നാൽ കുമാർ പറഞ്ഞു കിരൺ എന്റെ കയ്യിൽ ബൈക്ക് ആണ് ഉള്ളത് ഞാൻ അതും എടുത്തു പുറകെ വരാം. എന്നാൽ ചാന്ദിനി കാറിന്റെ മുൻസീറ്റിൽ കയറി. ഞാൻ കാർ എടുത്തു കുമാർ എന്നെ ബൈക്കിൽ പിന്തുടർന്ന്. പോകുന്ന വഴി അവൾ സംസാരിക്കുന്നുണ്ടായിരുന്നു നല്ല രസം ആയിരുന്നു കേൾക്കാൻ., ആ സംസാരത്തിൽ കിരണിന്റെ മനസ് ചാഞ്ഞാടി എങ്കിലും അവൻ അടക്കി. അങ്ങനെ വീട്ടിൽ എത്തി ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു ഓരോരോ ഗ്ലാസ് ജ്യൂസ് നൽകി സൽക്കരിച്ചു.കിരൺ ടീവീ ഓൺ ചെയ്തു ന്യൂസ് വല്ലതും ഉണ്ടോ എന്നറിയാൻ അവൻ പ്രതീക്ഷിച്ചപോലെ അമീറിന്റെ ഫുൾ ഹിസ്റ്ററി ഉൾപ്പടെ വന്നു അവന്റെയും കൂട്ടുകാരുടെയും ആ വിവരണം കേട്ട ചാന്ദിനി അവളുടെ മുഖത്തു നടുക്കം വരുന്നത് കിരൺ കണ്ടു കുമാറും അതീവ ശ്രദ്ധയോടെ വാർത്ത നോക്കുന്നു. .അവർ ആ ടീവീ കാണുന്നതിനിടെ കിരൺ ഫോൺ എടുത്തു അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ പറഞ്ഞു ഞങ്ങൾ അറിയുന്നുണ്ട്. നിന്റെ അളിയൻ ആ ചാനൽ സെറ്റ് ആക്കിയിട്ടുണ്ട് ഞങ്ങൾ കാണുകയാണ്
ഇനി അവളുടെ കാര്യം അത് ഉടൻ തീർപ്പാക്കണം അച്ഛാ എന്നാൽ ഇന്ന് കൊണ്ട് പോകാൻ പറ്റില്ല അവളുടെ അമ്മാവന്റെ മകൾ വന്നിട്ടുണ്ട് ഒപ്പം അവളുടെ ഭർത്താവും ഉണ്ട് അച്ഛൻ ചോദിച്ചു ആര് ഹരിദേവന്റെ മകൾ ആണോ അതെ അച്ഛാ എന്ന് കിരൺ മറുപടി നൽകി
എന്നെ പോന്നു മോനെ നമുക്ക് യോഗം ഇല്ലാത്തത് ആയിരുന്നു. അവളെ ആ ചാന്ദിനിയെ ആണ് നിനക്ക് വേണ്ടി ഞാൻ ആദ്യം ആലോചിച്ചത് നമ്മൾ വാക്ക് പറയാൻ വൈകി പോയി അപ്പോഴേക്കും ഹരിദേവൻ കുമാറിന്റെ അച്ഛന് വാക്ക് നൽകി പോയി. കൊടുത്ത പോയ വാക്ക് സ്വന്തം ജീവൻ നൽകി പാലിക്കുന്നവൻ ആണ് ഹരിദേവ പക്ഷെ അതിൽ അയാൾക്ക് സങ്കടം ഉണ്ട്. ഇവളുടെ
💬 Comments
View all comments