Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]
ഫേമസ് ആണ് എന്റെ കൂട്ടുകാരന്റെ ചേട്ടൻ ഇവന്റെ റൂമേറ്റ് ആയിരുന്നു. ഭാഗ്യം കൊണ്ട് ആ ചേട്ടൻ റൂം മാറി രക്ഷപെട്ടത് ആണ് രാത്രിയിൽ ഉറങ്ങിയപ്പോൾ വന്നു ബലം പ്രയോഗിച്ചു സ്വവർഗ രതിക്കു ശ്രമം നടത്തി ആ ചേട്ടൻ അവന്റെ ചങ്ക് ഇടിച്ചു കലക്കി രക്ഷപെട്ടു ഇപ്പോൾ അയാൾ വീട്ടിൽ ഉണ്ടോ ചേട്ടാ
ഇല്ല എന്ന് കിരൺ പറഞ്ഞു
ഇവിടെ നിന്നും 10 കിലോമീറ്റർ മാറി ഒരു ഓവർ ബ്രിഡ്ജ് ഉണ്ട് അതിന്റെ അടിയിലേക്കാണ് അവൻ പോകുന്നത് അവിടെ മയക്കുമരുന്നും സ്വവർഗ രതിയും ആണ് അവൻ അതിനു ആണ് പോകുന്നത് ചേട്ടൻ ശ്രദ്ദിക്കണം പിടിച്ചാൽ അവന്റെ അടി നഭി നോക്കി കൊടുത്തോ
. അയാളുടെ ഭാര്യ ആ പാവം ഇത് കാരണം പെട്ടു ഇരിക്കുകയാ അച്ഛൻ കൊടുത്ത വാക്ക് ഓർത്തു. വാക്ക് ഒരു ചാക്ക് എന്നവൻ പറഞ്ഞു പിന്നെ തുടർന്ന് ശരിക്കും നിങ്ങൾക്കു നല്ല മാച്ചു ആണ് ആ ചാന്ദിനി. അത് അവിടെ വച്ചു കണ്ടപ്പോൾ തോന്നി ചേട്ടാ നിങ്ങൾ എന്തായലും പൂനത്തെ ഒഴിവാക്കിക്കോ പിന്നെ ചാന്ദിനിയുടെ അച്ഛന് കുമാറിന്റെ ചെയ്തികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്. എന്റെ അച്ഛനോട് അയാൾ പറഞ്ഞു.എന്റെ അച്ഛൻ അന്വേഷണം നടത്താം എന്ന് ഉറപ്പു പറഞ്ഞു പറഞ്ഞു ഇല്ലെകിൽ നാളെ അതും ഒഴിവാകും ഉറപ്പു ആണ്. നിങ്ങൾ തന്നെ അവളെ കെട്ടണം
കിരൺ പറഞ്ഞു നീ ഫോൺ വച്ചേ എന്നിട്ട് ന്യൂസ് അറിയാൻ നോക്ക് എന്നിട്ട് എന്നെ വിളിക്ക്
അവൻ ഫോൺ വച്ചു അവൻ പറഞ്ഞ കാര്യം എന്നെ അൽപം നടുക്കിയതാണ് എങ്കിലും ചിന്തിച്ചു. പിന്നെ ചാന്ദിനി അവളുടെ ഗതികേട് എനിക്ക് നോവ് ആയി അച്ഛൻ പറഞ്ഞ കാര്യവും ജയ് അവസാനം പറഞ്ഞ കാര്യവും എന്നെ പൊള്ളിച്ചു.
ഇത്രയ്ക്കു ഗതികേട് വന്നത് അപ്പോൾ എനിക്ക് മാത്രംഅല്ല.
ഞാൻ ഓർത്തു കൊണ്ട് അകത്തു പോയി ടീവീ ഓൺ ആണ് എന്നാൽ ചാന്ദിനിയെ അവിടെ എങ്ങും കാണാൻ ഇല്ല. എന്റെ മുറിയുടെ വാതിൽക്കൽ ഞാൻ ചെന്നു അത് ചാരിയിരിക്കുന്നു. ഞാൻ പറ്റിയെ തുറന്നു അകത്തു കയറാൻ ചെന്നു കർട്ടൻ
💬 Comments
View all comments