Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]
ഒരു പെൺകുട്ടിയും ഒരു പുരുഷനും ചിരിയോടെ നിൽക്കുന്നു. അത് ചാന്ദിനിആണെന്ന് കിരണിന് തിരിച്ചറിയാൻ വൈകി പൂനത്തിന്റെ അമ്മാവന്റെ മകൾ ഒപ്പം അവളുടെ കെട്ടിയവൻ കുമാർ
കിരൺ ചിന്തിച്ചു ഇവൻ ഗൾഫിൽ നിന്നും വന്നോ ചാന്ദിനി കുമാറിനെ കിരണിന് പരിചയപ്പെടുത്തി കിരൺ ഒന്ന് ചിരിച്ചു എന്നാൽ കുമാർ പെട്ടന്ന് കിരണിനെ അലിംഗനം ചെയ്തു എന്നൽ അവന്റെ ആ കേട്ടപ്പിടുത്തം കിരണിന് അരോചകം ഉണ്ടാക്കി പെട്ടന്ന് ആണ് കുമാർ ജയ് യെ കണ്ടത് അവനെ കണ്ടപ്പോൾ കുമാറിന്റെ മുഖം ഒന്ന് മങ്ങി ഒരു പേടി കിട്ടിയ പോലെ. ജയ് കിരണിനോട് ഒരു താങ്ക്സ് പറഞ്ഞു പോയി
കുമാർ കിരണിനോട് അവൻ ആര് ആണെന്ന് ചോദിച്ചു കിരൺ പറഞ്ഞു വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചത് ആണ്
അവൻ സമാധാനിക്കുന്നതു കിരൺ കണ്ടു
കിരൺ ചന്ദിനിയെ നോക്കി ചുരിദാർ ആണ് വേഷം അതി സുന്ദരി ആയിരിക്കുന്നു കിരണിന്റെ കണ്ണുകൾ ഒരു മാത്ര അവളുടെ അങ്കലാവണ്യത്തിൽ കുടുങ്ങി എന്നാൽ മനസിലെ ചിന്തകൾ മൂലം കണ്ണ് പിൻവലിച്ചു എന്നാൽ ചന്ദിനി കിരണിനെ നല്ലപോലെ നോക്കുന്നുണ്ടായിരുന്നു. വല്ലാത്ത നാണത്തോടെ
തങ്ങൾ പൂനതിന്റെ കൂടെ ഒരു ദിവസം നിൽക്കാൻ വന്നത് ആണെന്ന് അവൾ അറിയിച്ചു ഒരു സമാന മര്യാദ യുടെ പേരിൽ കിരൺ എതിർ പറഞ്ഞില്ല. അവൻ വിചാരിച്ചു പൂനം ആണ് തെറ്റ് കാരി അതിനു ഇവരോട് ദേഷ്യം എന്തിനു കാണിക്കണം
വരു പോകാം എന്ന് പറഞ്ഞു ഞാൻ കാറിൽ കയറുവാൻ തുടങ്ങി. എന്നാൽ കുമാർ പറഞ്ഞു കിരൺ എന്റെ കയ്യിൽ ബൈക്ക് ആണ് ഉള്ളത് ഞാൻ അതും
💬 Comments
View all comments