0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]

Author : Kambikathakal Read All Parts 129

മുഖത്തു തഴുകി അടുത്ത് ഇരുന്നു അവളുടെ ആ സുഗന്ധം തന്നിൽ നിറയുന്ന പോലെ തോന്നി

കുറച്ചു നേരം കഴിഞ്ഞപ്പോൾ ചായ ഉണ്ടാക്കാൻ അവൾ അടുക്കളയിൽ പോയി പുറകെ കിരണും അവളുടെ ആ പിന്നഴക്  മനസ് കുളിർപ്പിക്കുന്ന കാഴ്ച ആയിരുന്നു. കിരണും അവളുടെ കൂടെ അടുക്കളയിൽ സഹായിച്ചു

രാത്രി എട്ടു മണി ആയി പൂനം വരാറായി അവളെ കൊണ്ടുവരാൻ ചാന്ദിനി എന്റെ ഒപ്പം വന്നു

നല്ല ഭംഗി ഉള്ള നീല ചുരിദാർ ആണ്‌ അവൾ ഇട്ടിരുന്നത്

അവളുടെ കൂടെ പൂനം വരുന്നതിനു മുൻപ് ഞങ്ങൾ ഒരു വഴി വക്കിൽ ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്ന കട കണ്ടു അവിടെ ചെന്നു ഫുഡ്‌ കഴിച്ചു. കുമാർ ഒരിക്കലും അവളെ ഇതുപോലെ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുക്കുകയോ ഒപ്പം കഴിക്കുക പോലും ചെയ്യില്ല എന്ന്‌ അവൾ പറഞ്ഞു. പിന്നെ ഇത്ര സമയം ആയും  കുമാർ വന്നില്ല അവൻ അവന്റെ ഗേ പരിപാടിയും ആയി നടക്കുക ആകും എന്ന്‌ കിരണിന് മനസിലായി

ചാന്ദിനിയെയും കൊണ്ട് കിരൺ കുറച്ചു ദൂരം നടന്നു അവൾ അപ്പോൾ ഒരു ഭാര്യ നടക്കുന്ന പോലെ ഉരുമ്മി നടന്നു

പെട്ടന്ന് പൂനം വരുന്ന വണ്ടി അകലെ കണ്ടു അത് കണ്ടു

ചാന്ദിനിഅകന്നു മാറാൻ തുടങ്ങി എന്നാൽ ഞാൻ അവളോട് ചേർന്നു നിന്നു. പൂനം വണ്ടിയിൽ നിന്നും ഇറങ്ങി അവളുടെ മുഖം വിളറി വെളുത്തിരുന്നു. ഒരു വല്ലാത്ത ഭയം അവൾ ചുറ്റും നോക്കി. കിരണും ചാന്ദിനിയും റോഡിന്റെ ഓപ്പസൈറ്റ് സൈഡ് ആണ്‌. ആ സമയത്തും ഹൈവേയിൽ നല്ല വണ്ടി തിരക്ക് ആണ്‌

കിരൺ പൂനത്തെ വെറുപ്പോടെ നോക്കി

പൂനം അവരെ കണ്ടിരുന്നു അവൾ ഭയത്തോടെ കിരണിന്റെ മുഖത്തു നോക്കി ഒപ്പം ചാന്ദിനിയുടെ മുഖത്തേക്കും. അവൾ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി പെട്ടന്ന് ഒരു വണ്ടി വന്നു അവൾ അവിടെ നിന്നും മാറി അവൾ divider കടന്നതും വന്ന വാഹനം അവളുടെ ദൃഷ്ട്ടിയിൽ  പെട്ടില്ല. വന്നത് ഒരു സുമോ ആയിരുന്നു അത് ബ്രേക്ക്‌ ചെയ്യാൻ നോക്കി പക്ഷെ അത് പൂനത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം മാത്രം

💬 Comments

View all comments