0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]

Author : Kambikathakal Read All Parts 113

പരത്തി എന്നിട്ട് ആ ഹാർഡ് ഡിസ്ക് എടുത്തു കിരണിന്റെ മുഖം നോക്കി എറിഞ്ഞു ഭാഗ്യത്തിന് മുഖത്തു കൊണ്ടില്ല. അത് ലോറിയുടെ അകത്തു തെറിച്ചു വീണു

ഇരിക്കെടാ അവിടെ എന്നും പറഞ്ഞു ആ ഗുണ്ട ഒരു റിവോൾവർ  അവന്റെ നേർക്കു ചൂണ്ടി ഭീഷണി പെടുത്തി

കിരണിന്റെ രക്തം തിളച്ചു. അറിയാതെ അവന്റെ കൈ തന്റെ പിസ്റ്റോൾ വച്ചിരിക്കുന്ന ബോക്സിനു നേരെ ചെന്നു പിന്നെ എന്തോ ഓർത്തപോലെ കൈ പിൻവലിച്ചു .

എടാ ഇവിടെ നടന്നത് ആരോടെങ്കിലും പറഞ്ഞാൽ നിന്നെ ഞങ്ങൾ തീർക്കും. വേഗം നീ വന്ന വഴിക്കു വിട്ടോ

അവനോട് ലോറി തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. വേഗത്തിൽ കിരൺ വണ്ടി തിരിച്ചു വിട്ടു അപ്പോൾ അതുവഴി വന്ന ബൈക്ക് യാത്രക്കാരനെ എന്താടാ പൂരം കാണുക ആണോടാ എന്ന്‌ പറഞ്ഞു ഒരു തെറി വിളിയോടെ അവടെയും ഓടിച്ചു വിട്ടു. കിരൺ പോകുന്നു വഴി വണ്ടി സ്ലോ ആക്കി അപ്പോൾ കണ്ണാടിയിലൂടെ കണ്ടു അവർ ആ

ഗുണ്ടകൾ അമീറിനെ ചവിട്ടി കൂട്ടുന്നു പിന്നെ അവന്റെ

ഇരു കൈയിലും കാലുകലിലും തൂക്കി എടുത്തു വെള്ളം കുത്തി ഒഴുകുന്ന കനാലിൽ ഇടുന്നു.. കിരൺ ഒന്ന് ചൂളം വിളിച്ചു താൻ എന്താണോ അത് ചെയ്യാൻ ആഗ്രഹിച്ചത് അത് അവർ ചെയ്തു. ഉറപ്പായും ഇവനും ഇവന്റെ കൂട്ടുകാരനും ചെയ്ത എന്തൊക്കെയോ ചെറ്റത്തരം അതിന്റെ തിരിച്ചടി ആകും. ഇനി അവനു ഒരിക്കലും രക്ഷപെടാൻ പറ്റില്ല. അറിഞ്ഞു കൊണ്ട് ആ കനാലിൽ ഇപ്പോൾ ഇറങ്ങിയാൽ രക്ഷപെടാൻ വല്ല അത്ഭുതം സംഭവിക്കണം. അപ്പോൾ അടികൊണ്ടു അവശൻ ആയി വീണാലോ. അമീർ ഇനി ഓർമ്മ. ഇനി അവനെ ഓർക്കുന്ന ആവന്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കാൻ ആഗ്രഹിക്കുന്ന വേറെ ഒരുത്തന്റെ ഭാര്യ ആയിട്ടും  പഴയ കാമുകനെ പ്രണയിക്കുന്ന ഒരു പുറംപോക്കിനെ കൂടി തനിക്കു ഒഴിവാക്കണം. തട്ടുക ആണ്‌ വേണ്ടത് പക്ഷെ സ്ത്രീ ഹത്യ പാപം ആണ്‌ അതാണ് തന്റെ സംസ്‍കാരം

എന്തായാലും ആ ഗുണ്ടാ ചേട്ടൻ മാർക്ക് അവൻ മനസ്സലാൽ നന്ദി പറഞ്ഞു

കുറെ ചെന്നപ്പോൾ അവൻ ലോറി നിർത്തി ഫേക്ക് നമ്പർ പ്ലേറ്റ് അഴിച്ചു

💬 Comments

View all comments