Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]
വാക്ക് തരണം
ഞാൻ എല്ലാം സമ്മതിച്ചു പിന്നെ അവൻ മനസ് തുറന്നു
ചേട്ടനെ തനിച്ചു കാണാൻ ഞാൻ പലദിവസം ആയി ശ്രമിക്കുന്നു എന്നാൽ സാധിച്ചില്ല നമ്പർ എന്റെ കൈയിൽ നിന്നും മിസ്സ് ആയി
എനിക്ക് പിന്നെ പറയാനുള്ളത് പൂനത്തെ കുറിച്ച് ആണ് ചേട്ടന്റെ ഭാര്യ. അവൾക്കു ഞാൻ ചേട്ടന്റെ പരിചയക്കാരൻ ആണെന്ന് അറിയില്ല കല്യാണത്തിന് ഞാൻ സ്ഥലത്തു ഇല്ലായിരുന്നല്ലോ എന്റെ അച്ഛനും ചേട്ടനും ആണ് വന്നത്
ഒരു ദിവസം രാത്രിയിൽ എല്ലാരും പോകുന്ന വഴി വണ്ടിയിൽ വച്ചു ആണ് പൂനത്തിന്റെ അടുത്തു ഇരുന്നത് ആ ഉടായിപ്പു അമീർ ആണ്. ഞാൻ ആദ്യം മൈൻഡ് ചെയ്തില്ല കാരണം. ടീം ലീഡർ രാജിച്ചേച്ചി അവനെ ആണ് അവളെ പഠിപ്പിക്കാൻ ആലോക്കറ്റ് ചെയ്തത്
എന്നാൽ അവൻ ആ അമീർ പക്കാ ഫ്രോഡ് ആണ് അവനെപ്പറ്റി അവിടുത്തെ എന്റെ ഫ്രണ്ട് ഹബീബ് കൂടുതൽ പറഞ്ഞു തന്നു കമ്പനിയിൽ ജോയിൻ ചെയ്തു മുതൽ അവൻ ആണുങ്ങളെക്കാൾ കൂടുതൽ അടുത്തത് പെണ്ണുങ്ങൾ അവരും ആയി ആണ് അതും നല്ല കുടുംബത്തു നല്ല പണം ഉള്ളവരും ആയി. അദ്യം സഹതാപം വിതരും അത് മുളച്ചു വരുമ്പോൾ പ്രണയം അങ്ങനെ അവൻ അത് കൊണ്ടുപോകും. പതിയെ പണം വലിക്കും. അവൻ നല്ലപോലെ കുടുംബ സ്വത്തു ഉള്ളവൻ ആണെന്ന് എനിക്കറിയാം അവനു ഇപ്പോൾ ഒരു മുപ്പത്തി അയ്യായിരം രൂപ സാലറി ഉണ്ട് പക്ഷെ അവന്റെ ചിലവ് അതിലും കൂടുതൽ ആണ്
അവൻ നോട്ടം ഇടുന്നത് കല്യാണം കഴിഞ്ഞ സ്ത്രീകളെ ആണ് അവൻ അവരുടെ മാനസിക അവസ്ഥയെ നല്ല പോലെ മുതലെടുത്തു പിന്നെ അവരിൽ നിന്ന് പണം വലിക്കും. അവർ കംപ്ലയിന്റ് ചെയ്യില്ല കാരണം അവൻ ഇതിനു തെളിവ് വാക്കും. പിന്നെ അവരെ അവൻ കൊണ്ടുപോയി കളിക്കാറുണ്ട് എന്നും കേൾക്കുന്നു
കേൾവി അല്ല സത്യം ആണ് ഹബീബ് കണ്ടിട്ടുണ്ട്
പൂനവും അമീറും എപ്പോഴും ബാക്ക് സീറ്റിൽ ആണ് മടക്ക യാത്രയിൽ ഇരിക്കുന്നത്. ഞാൻ കമ്പനി ക്യാ ബിൽ കയറിയാൽ ഉറക്കം ആണ് അതുകൊണ്ട് എന്റെ ഇരട്ട പേര് ഉറക്ക പ്രാന്തൻ എന്ന് ആണ്
💬 Comments
View all comments