0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]

Author : Kambikathakal Read All Parts 413

എന്തയാലും നിനക്കു പറയാം കാരണം നീ എന്റെ സുഹൃത്തിന്റെ അനിയൻ ആണ്

ഒടുവിൽ അവൻ എന്നോട് ലോറി സൈഡ് ആക്കാൻ പറഞ്ഞു അപ്പോൾ എനിക്ക് മനസിലായി വിഷയം ഞാൻ ഊഹിച്ചു

അവൻ തുടർന്ന് ചേട്ടാ ഈ പറയുന്നത് എനിക്ക് നേരിട്ട് മനസിലായത് ആണ് ചേട്ടൻ ക്ഷമയോടെ കേൾക്കണം

ചേട്ടൻ എടുത്തു ചാടി ഒന്നും ചെയ്യരുത്

എനിക്ക് വാക്ക് തരണം

ഞാൻ എല്ലാം സമ്മതിച്ചു പിന്നെ അവൻ മനസ് തുറന്നു

ചേട്ടനെ തനിച്ചു കാണാൻ ഞാൻ പലദിവസം ആയി ശ്രമിക്കുന്നു എന്നാൽ സാധിച്ചില്ല നമ്പർ എന്റെ കൈയിൽ നിന്നും മിസ്സ്‌ ആയി

എനിക്ക് പിന്നെ പറയാനുള്ളത് പൂനത്തെ കുറിച്ച് ആണ്‌ ചേട്ടന്റെ ഭാര്യ. അവൾക്കു ഞാൻ ചേട്ടന്റെ പരിചയക്കാരൻ ആണെന്ന് അറിയില്ല കല്യാണത്തിന് ഞാൻ സ്ഥലത്തു ഇല്ലായിരുന്നല്ലോ എന്റെ അച്ഛനും ചേട്ടനും ആണ്‌ വന്നത്

ഒരു ദിവസം രാത്രിയിൽ എല്ലാരും പോകുന്ന വഴി വണ്ടിയിൽ വച്ചു ആണ് പൂനത്തിന്റെ അടുത്തു ഇരുന്നത് ആ ഉടായിപ്പു അമീർ ആണ്‌. ഞാൻ ആദ്യം മൈൻഡ് ചെയ്തില്ല കാരണം. ടീം ലീഡർ രാജിച്ചേച്ചി അവനെ ആണ്‌ അവളെ പഠിപ്പിക്കാൻ ആലോക്കറ്റ് ചെയ്തത്

എന്നാൽ അവൻ ആ അമീർ പക്കാ ഫ്രോഡ് ആണ്‌ അവനെപ്പറ്റി അവിടുത്തെ എന്റെ ഫ്രണ്ട് ഹബീബ് കൂടുതൽ പറഞ്ഞു തന്നു കമ്പനിയിൽ ജോയിൻ ചെയ്തു മുതൽ അവൻ ആണുങ്ങളെക്കാൾ കൂടുതൽ അടുത്തത് പെണ്ണുങ്ങൾ അവരും ആയി ആണ്‌ അതും നല്ല കുടുംബത്തു നല്ല പണം ഉള്ളവരും ആയി. അദ്യം സഹതാപം വിതരും അത് മുളച്ചു വരുമ്പോൾ പ്രണയം അങ്ങനെ അവൻ

💬 Comments

View all comments