0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]

Author : Kambikathakal Read All Parts 414

അത് കൊണ്ടുപോകും. പതിയെ പണം വലിക്കും. അവൻ നല്ലപോലെ കുടുംബ സ്വത്തു ഉള്ളവൻ ആണെന്ന് എനിക്കറിയാം അവനു ഇപ്പോൾ ഒരു മുപ്പത്തി അയ്യായിരം രൂപ സാലറി ഉണ്ട് പക്ഷെ അവന്റെ ചിലവ് അതിലും കൂടുതൽ ആണ്‌

അവൻ നോട്ടം ഇടുന്നത് കല്യാണം കഴിഞ്ഞ സ്ത്രീകളെ ആണ്  അവൻ അവരുടെ മാനസിക അവസ്ഥയെ നല്ല പോലെ മുതലെടുത്തു പിന്നെ അവരിൽ നിന്ന് പണം വലിക്കും. അവർ കംപ്ലയിന്റ് ചെയ്യില്ല കാരണം അവൻ ഇതിനു തെളിവ് വാക്കും. പിന്നെ അവരെ അവൻ കൊണ്ടുപോയി കളിക്കാറുണ്ട് എന്നും കേൾക്കുന്നു

കേൾവി അല്ല സത്യം ആണ്‌ ഹബീബ് കണ്ടിട്ടുണ്ട്

പൂനവും അമീറും എപ്പോഴും ബാക്ക് സീറ്റിൽ ആണ്‌ മടക്ക യാത്രയിൽ ഇരിക്കുന്നത്. ഞാൻ കമ്പനി ക്യാ ബിൽ കയറിയാൽ ഉറക്കം ആണ്‌ അതുകൊണ്ട് എന്റെ ഇരട്ട പേര് ഉറക്ക പ്രാന്തൻ എന്ന്‌ ആണ്‌

അങ്ങനെ ഒരുദിവസം ഒരു ദിവസം മടക്ക യാത്രയിൽ

എല്ലാദിവസവും പുറപ്പെട്ടു അരമണിക്കൂർ കഴിയുമ്പോൾ പകുതി ആളുകൾ ഇറങ്ങി പോകും. പലപ്പോഴും ഞാൻ ഇരുന്നു  ഉറങ്ങുവാൻ പോകുമ്പോൾ വണ്ടിയിൽ ഉള്ളവർ കമന്റ് അടിക്കും സിസ്റ്റം ലോഗ് ഓഫ്‌ അയി. ഇനി അവന്റെ സ്റ്റോപ്പ്‌ ആകുമ്പോൾ ഓൺ ആകും

അങ്ങനെ ഞാൻ ഉറങ്ങി കൊണ്ടിരിക്കുന്ന സമയം പോകുന്ന വഴി ഒരു ആക്‌സിഡന്റ് ഉണ്ടയതുകൊണ്ട് വഴി ബ്ലോക്ക്‌ ആയിരുന്നു. അപ്പോൾ കുറച്ചു നേരം ടെമ്പോ ട്രാവലർ നിറുത്തി ഇട്ടു. എന്നാൽ കൂടുതൽ ബ്ലോക്ക്‌ വരാതിരിക്കാൻ പോലീസ് പുറകെ വരുന്ന വണ്ടികൾ 200

മീറ്റർ അകലെ വച്ചു ബ്ലോക്ക്‌ ചെയ്തു വഴിയിൽ ഒരു ലെവൽ

💬 Comments

View all comments