Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
കല്യാണം കഴിഞ്ഞപ്പോൾ അത് ഇല്ല എന്നെ വെറുതെ സംശയിക്കരുത് ഇനി എന്നെ പറ്റി എന്തെകിലും വേണ്ടതിണം പറഞ്ഞാൽ ഞാൻ കേസ് കൊടുക്കും വനിതാ കമ്മീഷനിൽ ഗാർഹ്യ പീഡനത്തിനു എന്ന് പറഞ്ഞു അവൾ എന്നാൽ ആരോപണങ്ങളെ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചത് കിരണിന്റെ കുടുംബക്കാരെ അവഹേളിക്കുന്ന വിധത്തിൽ അയി എന്നാൽ അവളുടെ വീട്ടുകാർ മൗനം ആയിരുന്നു അവർ ഇതിനകം സത്യം മനസിലാക്കിയിരുന്നു
താൻ ചെയ്ത തെറ്റിന്റെ യാതൊരു ഭാവ വ്യതാസംവും കൂടാതെ അവൾ പിന്നെ കിരണിന്റെ നേരെ തിരിഞ്ഞു പിന്നെ പറഞ്ഞു വല്ലവരും പറഞ്ഞു കേട്ടത് വച്ചു സ്വന്തം ഭാര്യയെ സംശയിക്കുന്നു താൻ ഒക്കെ ഒരു ആണ് ആണോ അമീർ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവനെ പ്പറ്റി ഇല്ലാത്ത വചനം പറയരുത് ഇത് കേട്ടതും കിരൺ ചാടി എഴുന്നേറ്റു അന്ന് ബസിൽ വച്ചു നീയും ആ ചെറ്റയും കാട്ടിക്കൂട്ടിയത് ഞാൻ നേരിട്ട് കണ്ടതാണ്. അന്ന് ഞാൻ ഇരുന്ന സീറ്റിനു oppsite ആണ് നീയും നിന്റെ കള്ള കാമുകനും വന്നിരുന്നത് അത് ഞാൻ ആണ് ഇരിക്കുന്നത് എന്ന് മനസിലാക്കാതെ . ഇത്രയും പറഞ്ഞപ്പോൾ അപ്പോൾ ജയ് അവിടെ എത്തി കിരൺ അവനെ വിളിച്ചു വരുത്തിയത് ആണ് നീ ഇവനെ അറിയുമോ എന്ന് പറഞ്ഞു അവനെ നീക്കി നീക്കി നിറുത്തി.
അവൾ ഒന്ന് നടുങ്ങി എങ്കിലും പിടിച്ചു നിൽക്കാൻ നോക്കി കൂടെ ജോലി ചെയ്യുന്നവർ ഒരുമിച്ചു വണ്ടിയിൽ യാത്ര ചെയ്യും അത് സർവ സാധാരണം ആണ്
കിരൺ എല്ലാം തിരിച്ചറിഞ്ഞത് അവളെ പിന്നെയും നടുക്കിയ ഒന്നായിരുന്നു. ഭൂമി പിളർന്നു താഴെ പോയാൽ
💬 Comments
View all comments