Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
തരികിടയും ഉണ്ട് പിന്നെ വിദ്യാഭ്യാസം തീരെ ഇല്ല ആദ്യം ചാന്ദ്നിയെ അവനു ആലോചിച്ചു ചെന്നു എങ്കിലും അവർ അത് നിരസിച്ചു പിന്നെ പൂനത്തിനെ ആലോചിച്ചു പൂനം തന്നെ അത് എതിർത്തിരുന്നു. ഇനി ഈ അവസരം മുതൽ എടുക്കാം അവനു ഇനി പെണ്ണിനെ കിട്ടില്ല ഇവൾ ആണെകിൽ പൂത്ത സ്വത്തു ഉണ്ട് പിന്നെ ഒരുത്തനെ പ്രണയിച്ചു പിന്നെ കല്യാണം കഴിച്ചവനെ വഞ്ചിച്ചു കാമുകന്റെ കൂടെ കിടന്നവൾ ആണ് ഇനി അവളെ കെട്ടാൻ വല്ലവരും വരുമോ വന്നാൽ തന്നെ താൻ അത് മുടക്കും. അവളെ തന്റെ മകന് കിട്ടണം എന്ന് ആയിരുന്നു അയാളുടെ ചിന്ത
എന്തായാലും അയാളുടെ തന്ത്രം വിജയിച്ചു പൂനം അതിൽ ഒപ്പ് വച്ചു. കൊടുക്കേണ്ടത് കൊടുത്തു എല്ലാം അവസാനിപ്പിച്ചു ഒരാഴ്ചക്കുള്ളിൽ എല്ലാം തീർന്നു
ഇതിനിടെ കുമാറും ആയുള്ളൂ എല്ലാം അവസാനിപ്പിച്ചു ചാന്ദ്നി. മയക്കു മരുന്ന് കൈവശം വച്ചതിനു തോണ്ടി സഹിതം കുമാർ അകത്തായി പിന്നെ ഡിവോഴ്സ് എളുപ്പം ആയി.
ചാന്ദിനി യുടെ ഡിവോഴ്സ് അവരുടെ കുടുംബത്തിൽ അറിഞ്ഞു
എല്ലാം അവസാനിപ്പിച്ചപ്പോൾ കിരൺ ചാന്ദിനിയെ വിളിച്ചു പറഞ്ഞു എല്ലാം അവസാനിപ്പിച്ചു രക്ത ചൊരീ ച്ചിൽ ഇല്ലാതെ തന്നെ. പിന്നെ അവളെ ഒന്ന് കാണണം എന്ന് പറഞ്ഞു. പരസ്പരം കാണാം എന്ന് അവൾ സമ്മതിച്ചു അച്ഛനോട് അനുവാദം വാങ്ങി അവൾ ഇറങ്ങി ഹരിദേവ അനുമതി കൊടുത്തു കാരണം അയാൾക്ക് കിരണിനെ ഇഷ്ടമായിരുന്നു ഇനി മകൾക്കു താല്പര്യം ആണെകിൽ....,. അത് തന്നെ ആയിക്കോട്ടെ എന്ന പക്ഷക്കാരൻ ആയിരുന്നു
അവർ കാണാൻ കണ്ടെത്തിയത് ഒരു പാർക്ക് ആയിരുന്നു. പരസ്പരം കണ്ടു സംസാരിച്ചുകൊണ്ട് ഒരു പുൽത്തകിടിയിൽമേൽ ഇരുന്നു അപ്പോൾ രണ്ടു പേരുടെയും മനസ് ഇരു കൗമാരക്കാരുടെ പോലെ തന്നെ ആയിരുന്നു പ്രണയിനിയെ നേരിട്ട് കണ്ട കാമുക മനസ് തന്നെ ആയിരുന്നു കിരണിന്റെ ഇരുവരും പതിയെ ചെന്നിരുന്നു. പ്രണയത്തിന്റെ ലോകത്തു അവർ നീന്തി നടന്നു പൂനവും ആയുള്ള വൈവാഹിക ബന്ധതെ കുറിച്ചുള്ളതും എന്ന് അതുപോലെ കുമാറും ആയുള്ളൂ വിവാഹം ബന്ധംഅതിനെ കുറിച്ചുള്ള ഓർമയും രണ്ടു പേരും എന്നെന്നേക്കും ആയി മറന്നു
ഇങ്ങനെ കൂടികഴ്ചകൾ പുരോഗമിച്ചു അവസാനം കിരൺ
💬 Comments
View all comments