0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Author : Kambikathakal Read All Parts 219

മൂന്ന് കാറുകൾ വന്നു അതിൽ നിന്ന് ഒന്നിൽ നിന്നും DCP വിനോദ്കുമാർ ഇറങ്ങി അത് കണ്ട പൂനതിന്റെ മുഖം ഇരുണ്ടു പിറകെ കിരണിന്റെ അച്ഛനും അമ്മയും ചേച്ചിയും അളിയനും ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ഒരാശങ്ക മണത്തു . ചാന്ദിനിയുടെ അമ്മാവൻ വന്നു വരനെ ആനയിക്കാൻ ആവശ്യപ്പെട്ടു അതനുസരിച്ചു ചാന്ദിനിയുടെ കസിൻ ബ്രോസ് എല്ലാം അവിടെ എത്തി ഡോർ തുറന്നു ഇറങ്ങുന്ന യുവ കോമളനെ കണ്ട പൂനത്തിന്റെ തലയിൽ ഒരു ഇടുത്തി വീണു അവൾ അവിടെ കണ്ട തൂണിൽ ചാരി നിന്നും ആ ശരീരം വിയർപ്പിൽ കുളിച്ചു ഈ അവസ്ഥ തന്നെ ആയിരുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും. യഥാർത്ഥത്തിൽ കിരണും അവളും ബന്ധം വേർപെടുത്തിയ കാരണം ചന്ദിനിയുടെ അച്ഛനും അവളുടെ ബന്ധുക്കളും പൂനത്തിന്റെ വീട്ടുകാർക്കും മാത്രം അറിയായിരുന്നു എന്നാൽ മറ്റുള്ളവരെ പൂനത്തിന്റെ വീട്ടുകാർ തെറ്റിദ്ധരിപ്പിച്ചു കിരണിനെ ആണവർ വില്ലൻ ആക്കിയത്. കിണിനെ കണ്ട ആ ബന്ധുക്കൾ നേരിട്ട് ചാന്ദിനിയുടെ അമ്മാവനോടെ കാരണം തിരക്കി അയാളുടെ ഭാര്യാ വള്ളി പുള്ളി തെറ്റാതെ പൂനം കാണിച്ച പണി ഓരോന്ന് ആയി പറഞ്ഞു. ആ സ്ത്രീക്ക് പൂനത്തിന്റെ അമ്മയുടെ പാത്രസ്സ് ഇഷ്ടം അല്ല പോരെ പൂരം അങ്ങനെ അവരുടെ മനസ്സിൽ വില്ലൻ ആയിരുന്ന കിരൺ പെട്ടന്ന് നായകൻ ആയി

അങ്ങനെ കല്യാണം നടന്നു ചാന്ദിനിയെ കിരൺ സ്വന്തം ആക്കി. എന്നാൽ ഇത് കാണാൻ നിക്കാതെ പൂനം അവളുടെ വീട്ടിൽ പോയി മനസ് നിറയെ കലിപ്പ് സങ്കടം എല്ലാം ഉണ്ടായിരുന്നു

അങ്ങനെ ചാന്ദിനി കിരണിന്റെ വീട്ടിൽ വലതു കാൽ വച്ചു കയറി

ആ ആ രാത്രി അവരുടെ ആദ്യ രാത്രി മനോഹരം ആയ ആ രാത്രിയിൽ പരസ്പരം പ്രണയം നിറഞ്ഞു ഒഴുകിയ ആ രാവിൽ ഇണ കുരുവിയെ പോലെ കൊക്കുരുമ്മി സല്ലപിച്ചു അവർ തള്ളി നീക്കി പിറ്റേ ദിവസം അവരെ സ്വൈര്യം ആയി വിട്ടു കൊണ്ട് അച്ഛനും അമ്മയും ചേച്ചിയും അളിയനും ഒരു ബന്ധു വീട്ടിൽ പോയി വൈകിട്ടു വരുക. കിരണിന്റെ അമ്മയുടെ വകയിലെ ഒരു അമ്മൂമ്മ വയ്യാതെ കിടക്കുന്നു അവരെ കാണുക എന്നതും അളിയന്റെ

💬 Comments

View all comments