Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
പയ്യൻ ആണ് അവനെ എനിക്ക് അടുത്തറിയാം ഒരിക്കൽ ആലോചിച്ചത് ആണ് ഏതായാലും നാളെ ആണ് കല്യാണം അപ്പോൾ നിനക്ക് കാണാം പയ്യൻ ആരെന്നു ഇപ്പോൾ ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ. ഹരിദേവ പറഞ്ഞു
എല്ലാം കാര്യത്തിലും നിനക്ക് നല്ല ഉറപ്പാണല്ലോ ആദ്യ കല്യാണത്തിൽ ഈ ഉറപ്പു ഉണ്ടായില്ലല്ലോ.എന്തൊക്ക ആയിരുന്നു ഗൾഫാണ് അതാണ് തേങ്ങ ആണ് എന്ന് ഹരിദേവയെ പൂനത്തിന്റെ അച്ഛൻ രവീന്ദ്രൻ ഒന്ന് ട്രോള്ളാൻ നോക്കി
അതിനു മറുപടി അയി അയാൾ ആ കുമാർ ഇങ്ങനെ ഒരു ഗേ അയി പോയത് കൊണ്ട് എന്റെ മകൾ വഴിതെറ്റി പോയില്ല പിന്നെ ഒരു പരപുരുഷ ബന്ധത്തിന് നിന്നില്ല ഒരു കാമുകന്റെ കൂടെ പോയതും ഇല്ല
അത് നല്ലതാ എന്ന് പൂനത്തിന്റെ അച്ഛൻ പറഞ്ഞു
അത് പൂനത്തിന്റെ അച്ഛനുള്ള ഒരു തിരിച്ചടി ആണെന്ന് അയാൾക്ക് പോലും മനസിലായില്ല പിന്നെ ആണ് മനസിലായത് അപ്പോഴേക്കും അവിടെ നിന്നും ഇറങ്ങി
പോകുന്ന വഴി അയാൾ ഓർത്തു ഏതു തെണ്ടിയുടെ മകളുടെ മുൻ ഭർത്താവിനെ ആണ് ഹരിദേവ അയാളുടെ മകൾക്കു ആലോചിച്ചത്
പിറ്റേദിവസം ചാന്ദിനിയുടെ കല്യാണ ദിവസം ഇത് കഴിഞ്ഞു കൃത്യം 5ആം ദിവസം ആണ് പൂണാത്തകന്റെയും വരുന്നിന്റെയും കല്യാണം
തീരെ ലളിതം ആയി ആയി ചാന്ദിനിയുടെ കല്യാണം നടത്തുന്നത് അത് വരന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനു അനുസരിച്ചു ആണ്. ഒരു അമ്പലത്തിൽ വച്ചു ആണ് നടത്തുന്നത് ആ ദേവി ക്ഷേത്രം അവിടെ വച്ചു നടത്തിയിട്ടുള്ള വിവാഹം അത് സർവ്വ വിധ മംഗലത്തോട് കൂടി ജീവിത അവസാനം വരെ നിലനിൽക്കും എന്നാണ് പൊതുവെ ഉള്ള് വിശ്വാസം ഹരിദേവ ഇപ്പോൾ അത് വിശ്വസിക്കുന്നു അയാൾ അത്രയും വിശ്വാസി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു.
മയിൽപീലി നിറം ഉള്ള കല്യാണ സാരിയിൽ അതീവ സുന്ദരി ആയി ചാന്ദിനി അടായാഭാരണങ്ങൾ അധികം ഇല്ല എന്നിട്ടും പൂനത്തിന് അവളോട് അടങ്ങാത്ത അസൂയ ആയി. ആരായിരിക്കും അവളെ കെട്ടുന്ന ആ ഭാഗ്യവാൻ. ഒരു പക്ഷെ അവനും അതീവ സുന്ദരൻ ആയിരിക്കും. അല്ലാതെ ഇത്രയും സുന്ദരിയെ കൊടുക്കുമോ പൂനത്തിന്റെ ചിന്ത പോയത് ആ വഴിക്കു ആണ്
💬 Comments
View all comments