Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
മംഗലത്തോട് കൂടി ജീവിത അവസാനം വരെ നിലനിൽക്കും എന്നാണ് പൊതുവെ ഉള്ള് വിശ്വാസം ഹരിദേവ ഇപ്പോൾ അത് വിശ്വസിക്കുന്നു അയാൾ അത്രയും വിശ്വാസി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു.
മയിൽപീലി നിറം ഉള്ള കല്യാണ സാരിയിൽ അതീവ സുന്ദരി ആയി ചാന്ദിനി അടായാഭാരണങ്ങൾ അധികം ഇല്ല എന്നിട്ടും പൂനത്തിന് അവളോട് അടങ്ങാത്ത അസൂയ ആയി. ആരായിരിക്കും അവളെ കെട്ടുന്ന ആ ഭാഗ്യവാൻ. ഒരു പക്ഷെ അവനും അതീവ സുന്ദരൻ ആയിരിക്കും. അല്ലാതെ ഇത്രയും സുന്ദരിയെ കൊടുക്കുമോ പൂനത്തിന്റെ ചിന്ത പോയത് ആ വഴിക്കു ആണ്
മൂന്ന് കാറുകൾ വന്നു അതിൽ നിന്ന് ഒന്നിൽ നിന്നും DCP വിനോദ്കുമാർ ഇറങ്ങി അത് കണ്ട പൂനതിന്റെ മുഖം ഇരുണ്ടു പിറകെ കിരണിന്റെ അച്ഛനും അമ്മയും ചേച്ചിയും അളിയനും ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ഒരാശങ്ക മണത്തു . ചാന്ദിനിയുടെ അമ്മാവൻ വന്നു വരനെ ആനയിക്കാൻ ആവശ്യപ്പെട്ടു അതനുസരിച്ചു ചാന്ദിനിയുടെ കസിൻ ബ്രോസ് എല്ലാം അവിടെ എത്തി ഡോർ തുറന്നു ഇറങ്ങുന്ന യുവ കോമളനെ കണ്ട പൂനത്തിന്റെ തലയിൽ ഒരു ഇടുത്തി വീണു അവൾ അവിടെ കണ്ട തൂണിൽ ചാരി നിന്നും ആ ശരീരം വിയർപ്പിൽ കുളിച്ചു ഈ അവസ്ഥ തന്നെ ആയിരുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും. യഥാർത്ഥത്തിൽ കിരണും അവളും ബന്ധം വേർപെടുത്തിയ കാരണം ചന്ദിനിയുടെ അച്ഛനും അവളുടെ ബന്ധുക്കളും പൂനത്തിന്റെ വീട്ടുകാർക്കും മാത്രം അറിയായിരുന്നു എന്നാൽ മറ്റുള്ളവരെ പൂനത്തിന്റെ വീട്ടുകാർ തെറ്റിദ്ധരിപ്പിച്ചു കിരണിനെ ആണവർ വില്ലൻ ആക്കിയത്. കിണിനെ കണ്ട ആ ബന്ധുക്കൾ നേരിട്ട് ചാന്ദിനിയുടെ അമ്മാവനോടെ കാരണം തിരക്കി
💬 Comments
View all comments