0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Author : Kambikathakal Read All Parts 667

അയാളുടെ ഭാര്യാ വള്ളി പുള്ളി തെറ്റാതെ പൂനം കാണിച്ച പണി ഓരോന്ന് ആയി പറഞ്ഞു. ആ സ്ത്രീക്ക് പൂനത്തിന്റെ അമ്മയുടെ പാത്രസ്സ് ഇഷ്ടം അല്ല പോരെ പൂരം അങ്ങനെ അവരുടെ മനസ്സിൽ വില്ലൻ ആയിരുന്ന കിരൺ പെട്ടന്ന് നായകൻ ആയി

അങ്ങനെ കല്യാണം നടന്നു ചാന്ദിനിയെ കിരൺ സ്വന്തം ആക്കി. എന്നാൽ ഇത് കാണാൻ നിക്കാതെ പൂനം അവളുടെ വീട്ടിൽ പോയി മനസ് നിറയെ കലിപ്പ് സങ്കടം എല്ലാം ഉണ്ടായിരുന്നു

അങ്ങനെ ചാന്ദിനി കിരണിന്റെ വീട്ടിൽ വലതു കാൽ വച്ചു കയറി

ആ ആ രാത്രി അവരുടെ ആദ്യ രാത്രി മനോഹരം ആയ ആ രാത്രിയിൽ പരസ്പരം പ്രണയം നിറഞ്ഞു ഒഴുകിയ ആ രാവിൽ ഇണ കുരുവിയെ പോലെ കൊക്കുരുമ്മി സല്ലപിച്ചു അവർ തള്ളി നീക്കി പിറ്റേ ദിവസം അവരെ സ്വൈര്യം ആയി വിട്ടു കൊണ്ട് അച്ഛനും അമ്മയും ചേച്ചിയും അളിയനും ഒരു ബന്ധു വീട്ടിൽ പോയി വൈകിട്ടു വരുക. കിരണിന്റെ അമ്മയുടെ വകയിലെ ഒരു അമ്മൂമ്മ വയ്യാതെ കിടക്കുന്നു അവരെ കാണുക എന്നതും അളിയന്റെ നാട്ടിലെ തോട്ടം നോക്കുക എന്നീ രണ്ടു ഉദ്ദേശങ്ങൾ മാത്രം

ചാന്ദിനി രവിലെ കുളി കഴിഞ്ഞു ബെഡ്‌റൂമിൽ കട്ടിലിൽ ഇരുന്നു ഒരു വരിക വായിക്കുക ആണ്‌. വായന അവളുടെ വീക്ക്‌ പോയിന്റ് ആണെന്ന് മനസിലാക്കിയ കിരൺ ധാരാളം മാസികകളും നോവൽ, മറ്റു പുസ്തകം എല്ലാം അവൾക്കായി വാങ്ങി വച്ചിരുന്നു. കൂടാതെ തന്റെ ബിസിനസ്‌ അവളെ പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു കിരണിന്റെ അച്ഛൻ അതിനു സമ്മതം മൂളി

തിളക്കം ഉള്ള നല്ല ഓറഞ്ച് കളർ

💬 Comments

View all comments