0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Author : Kambikathakal Read All Parts 647

താൻ അത് നിരുത്സഹപെടുത്തി എന്നാൽ അവൾ കൊടുത്തു കാണും അതും ചിലപ്പോൾ വെളിച്ചത് വന്നു കാണും

അവൾ കിരണിനെ പറ്റി ചിന്തിച്ചു ഒരിക്കൽ തനിക്കു വന്ന ആലോചന ആണ്‌ പക്ഷെ മുൻപ് വന്ന ആലോചനക്ക് അച്ഛൻ വാക്ക് കൊടുത്തു പോയി. അതിനു ശേഷം കിരൺ ചേട്ടന്റെ ആലോചന വന്നത് ഫോട്ടോ കണ്ടു തനിക്കു ഇഷ്ട്ടപെട്ടിരുന്നു താൻ കിരൺ ചേട്ടൻ അറിയാതെ നേരിട്ട് കണ്ടതും ആണ് എന്നാൽ നടന്നില്ല കൊടുത്ത വാക്ക് തെറ്റിക്കുന്നത് അച്ഛന് പ്രാണൻ പോകുന്നതിനു തുല്യം ആണ്‌ അതുകൊണ്ട് ആണ്‌. ഈ ഗേയുടെ കൂടെ ജീവിക്കേണ്ടി വന്നത് തന്നെ ഇത് വരെ ആകുമാർ തൊട്ടിട്ടു പോലും ഇല്ല ആദ്യ രാത്രി കുമാർ ആഘോഷിച്ചതു തന്റെ കൂടെ അല്ല പന്തൽ പണിക്കാരൻ വേലുവിന്റെ കൂടെ ആണ് ആണ് കണ്ടത് ഓർക്കുബോൾ നടുക്കം ആണ്‌ ഉള്ളത് ഒരാഴ്ച്ചക്ക് അകം അയാൾ ഗൾഫിൽ പോയി ഒരിക്കൽ പോലും തന്റെ കൂടെ അയാൾ കഴിഞ്ഞിട്ടില്ല. അമ്മായിഅച്ഛന്റെ നോട്ടം സഹിക്കാൻ വയ്യാത്തത് കൊണ്ട് ആണ് സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നത്. ശരിയാകും എന്ന്‌ കാത്തിരുന്നു എന്നാൽ ഒരു വർഷം കഴിഞ്ഞു ഉള്ള ലീവിന് വന്നപ്പോൾ തന്നെ മനസിലായി അത് ഒരിക്കലും ശരിയാക്കില്ല സ്വാവർഗ രതിയുടെ ഉയർന്ന അവസ്ഥയിൽ ആണെന്ന്. ബന്ധം ഒഴിയുക ആണെന്ന് നല്ലത് എന്ന്‌ കൗൺസിലിംഗ് നടത്തിയ ഡോക്ടർ മുന്നറിയിപ്പ് നൽകി അതിനായി ആണ്‌ ഇപ്പോൾ വന്നത്. അച്ഛൻ അതിനു അനുസരിച്ചുള്ള പരിപാടി തുടങ്ങി. പൂനത്തിന്റെ അടുത്ത് പോകുന്നു എന്ന്‌ കേട്ടപ്പോൾ അയാൾ ഒപ്പം വന്നു. തനിയെ അയാളുടെ കൂടെ വരാൻ

💬 Comments

View all comments