Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]
മനസില്ല കാരണം അയാളുടെ ഗേ പങ്കാളിക്ക് എന്നെ നോട്ടം ഉണ്ട് ഇവരുടെ സംസാരം കേട്ടിട്ടുണ്ട്. അതുകൊണ്ട് ആണ് ടൗണിൽ വന്നപ്പോൾ കിരൺ ചേട്ടന്റെ കാറിൽ കയറിയത്. ഇപ്പോൾ അയാൾ അയാളുടെ രഹസ്യ കേന്ദ്രത്തിൽ പോയി ഗേ രതിക്കും പിന്നെ മയക്കുമരുന്ന് ഉപയഗത്തിനും അക്കാര്യം താൻ അച്ഛനെ അയിച്ചു. അച്ഛൻ ഇപ്പോൾ അമ്മാവൻ മാരെ വിട്ടുകാണും കുമാറിനെ പൊക്കാൻ തന്റെ അമ്മാവന്മാർ കുമാറിനെ പൊക്കും തെളിവോടെ ഒപ്പം മയക്കു മരുന്ന് കാണും അത് പോലീസ് വഴി പിടിപ്പിക്കും ചിലപ്പോൾ തന്റെ ദുരിത ഭാര്യാ പദം ഒരാഴ്ചക്കക്കം അവസാനിക്കും ഇനി ഒരാളും പറയില്ല ഒരു ഗേ യുടെ ഭാര്യാ ആണെന്ന്
പക്ഷെ ചിന്ത ചാന്ദിനിയുടെ മനസ്സിൽ വന്നു പൂനം കാണിച്ച ചതി കിരൺ അറിഞ്ഞു എന്ന് ഉറപ്പായി കുറച്ചു മുൻപ് കിരൺ ചേട്ടന് കാൾ വന്നു അച്ഛൻ ആയിരുന്നു എന്ന് തോന്നുന്നു ഒരാഴ്ചക്കുള്ളിൽ അവർ പുറപ്പെടുന്നു അത് വരെ ക്ഷമിക്ക് എന്നും. അവളുടെ പരിക്ക് മാറി കഴിഞ്ഞു നമുക്ക് ഇത് തീരുമാനിക്കാം എന്നും ഒഴിയാം എന്നു താൻ മിന്നായം പോലെ കേട്ടതാണ് ഒരു സ്വർത്ഥ മനോഭാവം ചാന്ദിനിയിൽ ഉടലെടുത്തു ഒരിക്കൽ തനിക്കു വന്നു പോയ സൗഭാഗ്യം ഇത്തവണ പിടിച്ചു എടുത്താലോ എന്ന് വരട്ടേ എന്നവൾ ചിന്തിച്ചു
ഇതിന്ടെ പൂനത്തിന്റ അവസ്ഥ അറിഞ്ഞ അവളുടെ തന്തപ്പടി ബോധം കെട്ടു വീണു അയാളെയും വാരി പിടിച്ചിച്ചു ബന്ധുക്കൾ ഹോസ്പിറ്റലിൽ ആക്കി എല്ലാവരെയും പൂനം കിടക്കുന്ന ICU ഭാഗത്തു നിർത്തില്ല രണ്ടു പേർ നിൽക്കാൻ പറഞ്ഞു
അമീർ വിഷയം ചാനൽ വഴി വന്നപ്പോൾ പൂനത്തിന്റെ
💬 Comments
View all comments