0%

Chapter Title : മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍]

Author : Kambikathakal Read All Parts 649

ബന്ധുക്കൾ കിരണിന്റെ അടുത്ത് നിൽക്കാൻ ചെറുതായി ഭയപ്പെട്ടു കാരണം DCP അവന്റെ അമ്മാവൻ ആണ്‌. കൂടാതെ അവന്റെ മുഖത്ത് ഒരു കോപം കണ്ടു എന്തിനും പോന്ന ഒരു ഭാവം നല്ല സൗമ്യൻ ആയിരുന്ന നല്ല ക്ഷമ ഉള്ളതെന്ന് നാട്ടുകാർ പുകഴ്ത്തുന്ന ആ ചെറുപ്പക്കാരന്റെ മുഖം ഇത്രയും കലിപ്പിൽ കണ്ടപ്പോൾ അവർ എന്തൊക്കയോ ഊഹിച്ചിരിക്കണം. കൂടാതെ ഭാര്യാ സീരിയസ് അയി ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു വിഷമം അല്ല എന്നും അവർ തിരിച്ചു അറിഞ്ഞു

ഇതിനിടെ പോലീസ് അമീറിന്റെ ബോഡി തിരച്ചിൽ ആരംഭിച്ചു. നിരാശ ആയിരുന്നു ഫലം കാരണം. വെള്ളം ഒഴുകി പോകുന്ന തുരങ്ക മുഖത്തു ഒരു വിധം വലിപ്പം ഉള്ള അന്യ വസ്തുക്കൾ കടന്നു പോകാതിരിക്കാൻ കമ്പികൾ കൊണ്ട് നിശ്ചിത അകാലത്തിൽ ഗ്യാപ് ഉള്ള ഒരു അരിപ്പ ആ ടണൽ മുഖത്തു ഉണ്ടായിരുന്നു ഉറപ്പായും ബോഡി അവടെ തടയും കൂടാതെ ഡാമിൽഒരു തിരച്ചിൽ നടത്തി കഴിഞ്ഞു നിരാശ ആയിരുന്നു ഫലം. അപ്പോൾ ഉറപ്പായും അമീറിനെ ആരോ രക്ഷപ്പെടുത്തി എന്ന്‌ പോലീസ് അനുമാനിച്ചു അവനെ പോലീസ് ശക്തം ആയി തിരയാൻ ആരംഭിച്ചു ചന്ദ്നിയുടെ അച്ഛൻ അവളെയും കിരണിനെയും അവിടെ ഇരുത്തി പോയി അയാൾക്ക്‌ പോകാൻ തിടുക്കം ഉണ്ടായിരുന്നു കാരണം തന്റെ മകളുടെ തലയിൽ താൻ വച്ചു കൊടുത്ത ആ മുൾ കിരീടം ഇന്ന് താൻ പറിച്ചു എറിയും. തന്റെ മകൾ താൻ കൊടുത്ത വാക്ക് മൂലം അവളെ കുമാറിനെ മാനസികം അയി സഹിക്കുക ആയിരുന്നു താൻ അറിയാൻ വൈകി പിന്നെ പൂനത്തിന്റെ കാര്യം താൻ ഊഹിച്ചത് ശരി ആണ്‌ എന്നയാൾ

💬 Comments

View all comments