0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 3 [Sojan]

Author : Sojan Read All Parts 1.7K

ഞാൻ കുസൃതി ചിരിയുമായി കറങ്ങി നടന്നു.

ആരുമില്ലാത്ത നിമിഷം വന്നപ്പോൾ കുണ്ടിക്ക് പിടിച്ച് ഒരു ഞെക്ക്!!

അവൾ തുള്ളിപ്പോയി.

ഞാൻ പറഞ്ഞു..

"പാൻസിട്ടാൽ നല്ല ആറ്റൻ കുണ്ടിയാണല്ലോ"

"പോടാ"

"പോടാ എന്നോ"

"ഊരേടീ എന്റെ പാന്റ്"

പിന്നെ അതിന് പിടിവലിയായി. ഊരാനൊന്നും പറ്റിയില്ല, ഞാൻ പറഞ്ഞിരുന്നല്ലോ - അവൾക്ക് നല്ല ഊരാണ്. എങ്കിലും എന്റെ ആക്രമണത്തിൽ നിന്നും അവൾ ഓടി രക്ഷപെട്ടു.

പാന്റ് അലക്കാതെ തന്നാൽ മതി എന്നു പറഞ്ഞിട്ടും അവൾ അലക്കിയേ തന്നുള്ളൂ.

ഒരു ദിവസം മുറ്റത്ത് വച്ച് അർച്ചനയെ ചുംബിച്ചപ്പോളാണ് കാർബൺഡൈഓക്സൈഡിന്റെ ഗന്ധം മനസിലായത്.

ഇതൊക്കെ ഓരോരോ ഓർമ്മകൾ ആണ്.

അന്ന്‌ അതെന്താണെന്ന്‌ മനസിലായില്ല, പിൻകാലത്താണ് അത് പിടികിട്ടിയത്. സയന്റിഫിക്കിലീ പറഞ്ഞാൽ അത് കാർബൺഡൈഓക്സൈഡിന്റെ ഗന്ധം ആകില്ല, നിശ്വാസവായുവിന്റെ ഗന്ധം.

ഈ കാലത്ത് ഇവർ 3 പേർക്കും ഞങ്ങൾക്കെല്ലാം കളിയാക്കാനായി ഓരോ വൺവേ ലൈനുകൾ ഉണ്ട്. അവൻമാരെല്ലാം വായിൽ നോക്കും. രക്ഷകൻ പിന്നെ ഞാനാണെന്ന്‌ പറയേണ്ടതില്ലല്ലോ? അതൊക്കെ വെറും തമാശ് ബന്ധങ്ങൾ മാത്രമായിരുന്നു.

എന്നിരുന്നാലും അന്നും ഇന്നും അർച്ചനയുടെ കാര്യത്തിൽ സത്യം എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന്‌ പറയാൻ ഒക്കില്ല. അവൾ ആ ഒരു രീതിക്കാരിയായിരുന്നു.

എന്തും ചെയ്യാൻ ചങ്കുറപ്പുള്ള ആൾ.

വേനൽ കാലമായപ്പോൾ അവരുടെ ഭീമൻ നാട്ടുമാവ് നിറയെ നാടൻ മാങ്ങാ പഴുത്ത് വീഴാൻ തുടങ്ങി. കുറെ ദൂരെ നിന്നൊക്കെയാണ് കുരുത്തംകെട്ട പിള്ളേർ വന്ന്‌ മാമ്പഴം പെറുക്കുന്നത്. ഈ കഥയൊന്നും ഞാൻ അറിയുന്നില്ല. കുംബകർണ്ണനായ ഞാൻ എഴുന്നേറ്റ് വരുമ്പോൾ മാമ്പഴം പലപ്പോഴും അവരുടെ വീട്ടിലേ പോലും തീർന്ന്‌ പോയിട്ടുണ്ടാകും.

പിന്നീട് എപ്പോഴോ ചോദിച്ച് പിടിച്ച്

💬 Comments

View all comments