0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 3 [Sojan]

Author : Sojan Read All Parts 517

പോലും സ്വന്തമായില്ലാത്ത ഞാൻ എന്തു ചെയ്യാൻ? വേണമെങ്കിൽ കൂട്ടുകാരോട് പറഞ്ഞാൽ ഒരു ലോഡ് ഇറക്കി തരും, പക്ഷേ അപ്പോൾ ആരാണ് കക്ഷി എന്ന്‌ പറയേണ്ടി വരും.

എങ്കിലും ഞാൻ സൂക്ഷിച്ചും കണ്ടുമാണ് ആ വീട്ടിൽ ചെല്ലുമ്പോൾ പെരുമാറിയിരുന്നത്. ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കൈയ്യാങ്കളിക്കും മുതിരില്ലായിരുന്നു.

ഒരു ദിവസം ജെസ്റ്റ് മിസായിരുന്നു!!

അവരുടെ തിണ്ണയിലെ തൂണിന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന്‌ ഞങ്ങൾ മുഖം തൂണിന്റെ സൈഡ് ചേർത്ത് ചുണ്ടുകൾ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയൽവക്കത്തെ വീട്ടിലെ ഒരു പീക്കിരി പയ്യൻ കയറി വന്നു.

അവന് എന്റേയേ മുഖം ശരിയായി കാണുകയുള്ളൂ..

രണ്ടു പേരുടേയും തലകൾ തമ്മിൽ അസാധാരണമായി അടുത്തിരിക്കുകയാണ് എന്ന്‌ മാത്രമേ അവന് ഒറ്റ നോട്ടത്തിൽ തോന്നൂ.

എങ്കിലും അറിവില്ലാത്ത പ്രായത്തിൽ പോലും കുരിപ്പ് വേണമെങ്കിൽ "അവർ ഉമ്മവയ്ക്കുന്നത് കണ്ടു" എന്ന്‌ വിളിച്ചു കൂകികൊണ്ട് നടക്കാം.

അർച്ചന അവനെ കണ്ടുമില്ല.

അടുത്ത സെക്കൻഡിൽ ഞാൻ അർച്ചനയുടെ കഴുത്തിൽ കയറി പിടിച്ച് അലറി..

"എടീ നിന്നെ ഇന്നു ഞാൻ ശരിയാക്കും" ചെറുക്കൻ കാണുന്നത് ഈ രംഗമാണ്.

ദേഷ്യം കാരണം ഞാൻ മുഖമടുപ്പിച്ച് അവളെ ഭീഷണിപ്പെടുത്തുന്നു.!

അടുത്ത സെക്കൻഡിൽ അർച്ചനയ്ക്കും അത് മനസിലായി.. അവൾ ..

"വിടെടാ കഴുത്തേന്ന്‌, നിന്നെ ഇന്നു ഞാൻ...."

അങ്ങിനെ അത് ഒരു ഉന്തും തള്ളിലും എത്തിച്ച് ഞങ്ങൾ രക്ഷപെട്ടു.

ഇതൊന്നും അല്ലെങ്കിലും ഞങ്ങൾ ഇതുപോലുള്ള അടിപിടികൾ കൂടാറുള്ളത് അയൽവക്കത്തുള്ളവർക്കൊക്കെ അറിയാം.

ഇതോടെ എനിക്ക് നല്ല ഭയം ആയി.

എപ്പോൾ വേണമെങ്കിലും ഈ കള്ളത്തരങ്ങൾ എല്ലാം പൊളിയാം.!

അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ പുറകുവശത്തെ മുറിയിൽ അർച്ചന കിടക്കുന്നു. എന്തോ വലിയ വായനയാണ്. കണ്ണിൽ കണ്ണിൽ ഞങ്ങൾ നോക്കി.

കൈകൊണ്ട് "എല്ലാവരും എന്തിയേ?" എന്ന്‌ ചോദിച്ചു. "അപ്പുറത്ത് ആളുണ്ട്" എന്ന്‌ അർച്ചന കണ്ണുകൊണ്ട് കാണിച്ചു.

ആ വീട്ടിൽ ചെന്നാൽ ഉടനെ ചൂടെടുത്താൽ ഞാൻ ടീ ഷർട്ടാണെങ്കിലും, ഷർട്ടാണെങ്കിലും ഊരി അവിടെവിടെങ്കിലും ഇടും.

അത് ശരീര പ്രദർശനമൊന്നുമായിരുന്നില്ല, ഈ ആറ്റിൽ ചാടി നടക്കുന്ന എന്നെപ്പോലുള്ള ദിഗംബരൻമാർക്ക് സ്വഭാവീകമായും വസ്ത്രം അലർജിയായിരിക്കുമല്ലോ.

ഞാനെന്റെ ടീഷർട്ട് ഊരി അടുത്തുള്ള മേശയിൽ ഇട്ടിട്ട്

💬 Comments

View all comments