Chapter Title : മൂന്ന് പെൺകുട്ടികൾ 4 [Sojan]
വാണം എന്ന വാക്കും ഇടക്കെപ്പോഴോ ഞങ്ങളുടെ സംസാരത്തിൽ വന്നിരുന്നു - അതിലും തീവ്രമായിരുന്നല്ലോ ഞങ്ങളുടെ സ്പർശനങ്ങളും ചേഷ്ടകളും?!!! )
ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ വീണ്ടും വന്നു.
ചേച്ചി അർത്ഥഗർഭ്ഭമായ ഒരു നോട്ടം.
ഞാൻ സംഭവം കഴിഞ്ഞു എന്ന അർത്ഥത്തിൽ അടിച്ചു എന്നത് തലയാട്ടി കാണിച്ചു.
ചേച്ചിക്ക് അത് മനസിലായില്ല എന്ന് തോന്നി
"ഉം" എന്താ എന്ന് ചോദിച്ചു.
"ശൂ ഡോ" ഞാൻ പറഞ്ഞു.
"പോട ചെറുക്കാ" ചേച്ചി ചിരിച്ചു, അപ്പോൾ ചേച്ചിക്ക് പിടികിട്ടി.!
വീട്ടിലെ പണികൾ എല്ലാം കഴിഞ്ഞാൽ ടി.വി കാണാനൊന്നും ശ്രമിക്കാതെ ചേച്ചി എന്റെ കൂടെ കട്ടിൽ കിടക്കാൻ ആണ് എപ്പോഴും ശ്രമിച്ചിരുന്നത് എന്ന് എനിക്ക് തോന്നി.
ഈ കട്ടിൽ ഒരു നീളമുള്ള കോറിഡോറിൽ എല്ലാവർക്കും തൽക്കാലം വിശ്രമിക്കാൻ ഇട്ടിരുന്നതായിരുന്നു. അല്ലാതെ അകത്തുള്ള ഒരു മുറിയിലേതല്ല. അതിനാൽ തന്നെ ഇത് പര്യസ്യമായി കിടക്കുന്ന സ്ഥലമായിരുന്നു. അകത്തെ ഒരു മുറിയിൽ കിടക്കുമ്പോളുള്ള തെറ്റിദ്ധാരണ ഉണ്ടാകാത്ത ഇടം.
അവിടെ കിടന്നാൽ ആ വശത്തു കൂടി ആരെങ്കിലും വന്നാൽ അറിയാൻ സാധിക്കും. മാത്രവുമല്ല മുറ്റം മുഴുവൻ ചരൽ വിരിച്ചിട്ടുള്ളതിനാൽ പുറത്ത് കൂടി ആര് വന്നാലും പിടികിട്ടും. ഈ ഒരു സാഹചര്യം സത്യം പറഞ്ഞാൽ നല്ല പ്രൈവസിയാണ് നൽകിയത്. ആരെങ്കിലും മോശമായ സാഹചര്യങ്ങളിൽ ഞങ്ങളെ കാണാൻ ഇടയാകുകയില്ലായിരുന്നു. എന്നാൽ ആരെങ്കിലും വന്നു കണ്ടാൽ 'കട്ടിലിൽ വായിച്ചു കൊണ്ട് കിടക്കുന്ന ആങ്ങളയും പെങ്ങളും'.
ഇടയ്ക് ചേച്ചിയുടെ കൈയ്യിൽ നിന്നും പൈസാ കടം വാങ്ങും. ഒരു രൂപ രണ്ട് രൂപ ഒക്കെ. കടയിൽ പോകുന്നതിന് അമ്മ തരുന്ന പ്രതിഫലത്തിൽ നിന്നുമാണ് തിരിച്ചു കൊടുക്കുന്നത്.
💬 Comments
View all comments