0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 6 [Sojan]

Author : Sojan Read All Parts 2.1K

എന്റെ ആവേശവും നശിക്കും.

"ചേച്ചി, സത്യം പറയുമോ?"

ഒന്ന്‌ മൂളാൻ പോലും ചേച്ചി തയ്യാറാകുന്നില്ല.

"പറയുമോ?"

"എന്താ?"

"സത്യം പറയണം, ഞാൻ സത്യമേ പറയാറുള്ളൂ" ( അത് സത്യവുമാണ് അർച്ചനയുമായുള്ള കാര്യമൊഴികെ ഞാൻ ഒരു നുണയും ഒരിക്കലും ചേച്ചിയോട് പറഞ്ഞിട്ടില്ല. അർച്ചനയുടെ കാര്യത്തിൽ ചേച്ചി എന്നോട് എന്തെങ്കിലും കൂടുതലയി സംഭവിച്ചോ എന്ന്‌ ചോദിച്ചിട്ടില്ല, അതിനാൽ തന്നെ എനിക്ക് പറയേണ്ടിയും വന്നില്ല, എങ്കിലും എനിക്കത് അസത്യം പോലെ തന്നെയാണ് മനസിലുള്ളത് - ചേച്ചി ഞാൻ അങ്ങിനൊന്നും ചെയ്തിട്ടില്ലാ എന്ന്‌ വിശ്വസിച്ചിരിക്കുകയാണല്ലോ - അത് അസത്യമല്ലേ? അപ്പോൾ ഞാൻ നുണപറഞ്ഞതിന് തുല്യമായ ഫലമല്ലേ ഉണ്ടായിരിക്കുന്നത്?)

"ആം"

"ഉറപ്പ്"

"ഉം"

"ചേച്ചിക്ക് എന്നോട് ഇങ്ങിനൊക്കെ വേണമെന്നില്ലായിരുന്നോ?"

"ആദ്യമൊന്നും ഇല്ലായിരുന്നു"

"പിന്നെ"

"നീയെന്നെ എടുത്തു പൊക്കിയില്ലേ?"

"അത് പലപ്പോഴും എടുക്കാറുണ്ടല്ലോ?"

"അപ്പോഴല്ല, ഒരു ദിവസം ആരും ഇല്ലാതിരുന്ന സമയത്ത് നീ കോരിയെടുത്ത് എന്നെ കട്ടിലിൽ കൊണ്ടു പോയി ഇട്ടില്ലേ?"

"അന്നാണോ അങ്ങിനെ തോന്നിയത്?"

"അന്നാണെന്ന്‌ തോന്നുന്നു.."

"അതുകഴിഞ്ഞ് ഇന്നലെ നമ്മൾ അങ്ങിനെല്ലാം ചെയ്തിട്ട് ഇന്നിപ്പോൾ എന്താ?"

"എടാ, നീ എനിക്ക് അനിയന്റെ സ്ഥാനത്തല്ലേ?"

"അനിയന്റെ സ്ഥാനത്താണ്, പക്ഷേ അനിയനല്ല"

"ങാ, അല്ലായിരിക്കാം എന്നാലും"

"ഒരു എന്നാലുമില്ല, ചേച്ചിക്ക് ഇന്നലെ നമ്മൾ ചെയ്തതെല്ലാം വല്യ ഇഷ്ടമായിരുന്നല്ലോ, പിന്നെ ഇപ്പോളെന്താ പ്രശ്നം?"

"പ്രശ്നമൊന്നുമില്ല, പക്ഷേ ഇതിൽ കൂടുതൽ നമ്മൾ..."

"ഇതിൽ കൂടുതൽ എന്തൊക്കെയായാലും നമ്മൾക്ക് കെട്ടാനൊന്നും പറ്റില്ല, അത് എനിക്കും അറിയാം"

"അതാ ഞാനും പറഞ്ഞത്, പിന്നെ നമ്മൾ അങ്ങിനൊക്കെ ചെയ്യുന്നത് ശരിയാണോ?"

എന്റെ ഉള്ളിൽ നിരാശ അലയടിച്ചു...

ഇനിയും വേണമെങ്കിൽ തർക്കിക്കാം, പക്ഷേ അപ്പോൾ

💬 Comments

View all comments