Chapter Title : മൂന്ന് പെൺകുട്ടികൾ 8 [Sojan]
വച്ച് ചിരിച്ചിരുന്നു. എന്നാൽ അന്യോന്യം പാസാകുന്ന സമയത്ത് അവൾ അരോടോ എന്ന പോലെ പറഞ്ഞു,
"ഇനി, വേണ്ട കെട്ടോ.. എനിക്ക് പേടിയാ" എന്ന്.
ഒരു തവണ ഞാൻ ഒരു ശ്രമം നടത്തിയപ്പോൾ എന്നെ തള്ളിയിട്ടിട്ട് അവൾ ഓടി പോയി.
അതിന് 2 ദിവസം ഞാൻ പിണങ്ങി, പക്ഷേ അതുപോലും അവൾ അറിഞ്ഞില്ല.!!
(തുടരും)
💬 Comments
View all comments