0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 8 [Sojan]

Author : Sojan Read All Parts 627

അതിനാൽ എനിക്ക് ഒന്നും പറയാനില്ലായിരുന്നു. ആര്യചേച്ചിയുള്ളപ്പോൾ ഉള്ള ധൈര്യമൊന്നും ഇല്ലാത്തപ്പോൾ എനിക്കില്ലായിരുന്നു.

ഒന്നും മിണ്ടാതെ ചെത്തുകാരന്റെ ഒപ്പം അമ്പിളി അവരുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ "എനിക്ക് കള്ളൊന്നും വേണ്ട" എന്ന അഭിപ്രായം തട്ടിവിട്ട് പിന്നാലേ ഞാനും ചെന്നു. മൺകുടത്തിൽ നിന്നും വീട്ടിലെ പാത്രത്തിലേയ്ക്ക് കള്ള് പകരുന്നതും, അതിലെ ഈച്ചകളും പ്രാണികളും കാണുന്നതും ഒക്കെ മീൻ കൂടിൽ നിന്നും മീൻ പുറത്തേയ്ക്ക് വരുമ്പോൾ നമ്മുക്കുണ്ടാകുന്ന കൗതുകത്തോടെ ഞാൻ നോക്കി നിന്നു.

അമ്പിളി അധികാരം കൈയ്യിലെടുത്ത് എനിക്ക് ഒരു ഗ്ലാസ് മധുരക്കള്ള് തന്നു.

"ആര്യ തന്നാലേ നീ കുടിക്കൂ?, ഒരു ഗ്ലാസൊക്കെ എന്റെ കൈയ്യിൽ നിന്നും കുടിക്കാം കെട്ടോ" പിന്നെ പതിയെ ആരും കേൾക്കാതെ എന്നോടായി പറഞ്ഞു.

"അവൾ പിണങ്ങുകയൊന്നുമില്ല"

ഞാൻ വിവർണ്ണനായി. എന്നെ മോശം അർത്ഥത്തിലാണ് അമ്പിളി കാണുന്നത് എന്നെനിക്ക് തോന്നി. എങ്കിലും ഞാൻ ചെറിയൊരു ചിരി ചിരിച്ച് കള്ള് കൈയ്യിൽ വാങ്ങി പേപ്പറിലെ സ്പോർട്ട്സ് പേജിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

ആര്യചേച്ചിയെന്തിയേ എന്റെ കണ്ണുകൾ പരതി.

അർച്ചനയോട് ചോദിച്ചപ്പോൾ മനസിലായി ആര്യചേച്ചിയും, അമ്മയും കൂടി ആരെയോ കാണാൻ ആശുപത്രിയിൽ പോയിരിക്കുകയാണ് ഈ അതിരാവിലെ.

എന്റെ മനസിൽ അർച്ചനയെ പ്രൊട്ടക്റ്റ് ചെയ്യാൻ അമ്പിളിയെ ഏർപ്പാടാക്കിയതാണോ എന്നൊരു ചിന്ത വരാതിരുന്നില്ല.

"കള്ളിന്റെ കൂടെ കാപ്പി കൂടി വേണോ നിനക്ക്?" അമ്പിളിയുടെ ചോദ്യമാണ്.

"വേണ്ട"

"ഹും നീ ആര്യയുടെ ബാക്കിയേ കുടിക്കൂ അല്ലേ"

കളിയാക്കിയതാണ് എന്നത് സ്പഷ്ടം. ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു. അർച്ചന കേട്ടുമില്ല. ആര്യചേച്ചിയുടെ കാപ്പിയുടെ ബാക്കി കുടിക്കുന്നതൊക്കെ അർച്ചനയ്ക്കറിയാം എന്നിരുന്നാലും അതിനുള്ളിൽ ഒരു സെക്സിന്റെ അംശം ഉള്ളത് അവൾക്കും അറിയില്ല, പക്ഷേ അമ്പിളിയുടെ നോട്ടത്തിൽ നിന്നും സംസാരത്തിൽ നിന്നും കള്ളും കാപ്പിയും കൂട്ടിക്കുഴച്ചത് അറിഞ്ഞുകൊണ്ടാണ് എന്നെനിക്ക് പിടികിട്ടി.

ആ ഗ്ലാസ് കള്ള് കുടിച്ചിട്ട് ഗ്ലാസ് ഞാൻ അരപ്ലേസിൽ വച്ചു. അമ്പിളി എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ആകെ എന്തോ ഒരു വിമ്മിഷ്ടം.

"ഞാൻ പോകുകാ" എന്നും പറഞ്ഞ് പേപ്പറുമെടുത്ത് വീട്ടിലേയ്ക്ക് തിരിച്ചു.

അമ്പിളി ഉടനെ പിന്നാലേ വന്നു.

"നില്ലെടാ ഒരു കാര്യം പറയട്ടെ"

ഞാൻ എന്താ എന്ന അർത്ഥത്തിൽ നിന്നു.

"നിനക്കെന്താ ഒരു ധൃതി?, ആര്യയില്ലാത്തതിനാലാണോ?"

വെറുതെ ആണെന്നും അല്ലെന്നും ഉള്ള അർത്ഥത്തിൽ ഞാനൊന്ന്‌ ചിരിച്ചു. അമ്പിളിയും ഞാനും കിസ്താ അടിച്ചുകൊണ്ട് നിന്നാൽ അവൾ വേഗം പോകുകയുമില്ല, അർച്ചനയുമായി എന്തെങ്കിലും നടക്കാനുള്ള സാഹചര്യവും ഇല്ലാതാകും എന്നെനിക്ക് പിടികിട്ടിയിരുന്നു.

"നിനക്ക് ഒരു തത്തയുണ്ടെന്ന്‌ കേട്ടു"

"ആം"

💬 Comments

View all comments